13 FEB 2026

NEETHU VIJAYAN

നാരങ്ങയും ഇഞ്ചിയും മതി;  തടി താനേ  കുറയും,  പരീക്ഷിച്ച് നോക്കൂ

 Image Courtesy: Pexels

ശരീരഭാരം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള. എന്നാൽ നിങ്ങൾ നാരങ്ങയും ഇഞ്ചിയും ഉപയോ​ഗിച്ച് ശ്രമിച്ചിട്ടുണ്ടോ.

തടി കുറയ്ക്കാൻ

തടി കുറയ്ക്കാൻ കഷ്ടപ്പെടുന്നവർക്ക് അടുക്കളയിലെ ഈ രണ്ട് ചേരുവകൾ മതി. നാരങ്ങയും ഇഞ്ചിയും ചേർന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.

നാരങ്ങയും ഇഞ്ചിയും

നാരങ്ങയിലെ വിറ്റാമിൻ സി മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇഞ്ചിയാകട്ടെ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്നു.

ഗുണകരം

വെള്ളം തിളപ്പിച്ച് അതിൽ ഇഞ്ചി ചതച്ചിടുക. അരിച്ചെടുത്ത ശേഷം പകുതി നാരങ്ങാനീരും ഒരു സ്പൂൺ തേനും ചേർക്കുക. രാവിലെ വെറും വയറ്റിൽ ഇത് കുടിക്കാം.

ചെയ്യേണ്ടത്

ഒരു ലിറ്റർ വെള്ളത്തിൽ നാരങ്ങ സ്ലൈസുകളും ഇഞ്ചിക്കഷണങ്ങളും ഇട്ടു വച്ച്. ഇടയ്ക്കിടെ ഈ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളും.

വിഷാംശങ്ങൾ

ഈ പാനീയം കുടിക്കുന്നതിലൂടെ ശരീരത്തിലെ കലോറി വേഗത്തിൽ എരിച്ചുകളയാൻ സഹായിക്കും. പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ നല്ലതാണ്.

കൊഴുപ്പ്

അസിഡിറ്റിയോ നെഞ്ചെരിച്ചിലോ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടുക. മികച്ച ഫലം ലഭിക്കാൻ മിതമായ വ്യായാമവും ഭക്ഷണക്രമീകരണവും ശീലമാക്കുക.

വ്യായാമവും