10  October  2026

Prasanth Kumar

7000mAh ബാറ്ററിയുണ്ട്, ഫ്ലിപ്പ്കാർട്ട് BBD സെയിലിൽ കിട്ടും!

Photo Credit: Flipkart, Motorola

മോട്ടറോളയുടെ മോട്ടോ ജി37 പവർ 5ജി​ മോഡലിന് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2026 സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാണ്. 

മോട്ടറോള ജി37 പവർ 5ജി

നിലവിൽ ഈ ഫോണിന്റെ വേരിയന്റുകൾ യഥാക്രമം 16499 രൂപ, 19499 രൂപ, 24249 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

മോട്ടോ ജി37 പവർ 5ജി വില

മോട്ടറോള ജി37 പവർ 5ജി ഫ്ലിപ്പ്കാർട്ടിലെ BBD സെയിലിന്റെ ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 14724 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാം. 

BBD സെയിൽ ഡിസ്കൗണ്ട്

6.7-ഇഞ്ച് HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 

ഡിസ്പ്ലേ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ ആണ് ഈ മോട്ടറോള ജി37 പവർ 5ജിയുടെ കരുത്ത്. 

പ്രോസസർ

50MP മെയിൻ ക്യാമറയും (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 2-ഇൻ-1 ലൈറ്റ് സെൻസർ, 2K വരെ 30fps വീഡിയോ റെക്കോർഡിംഗ്), 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 

ക്യാമറ

30W ടർബോചാർജിങ്ങുള്ള 7000mAh ബാറ്ററി മോട്ടോ ജി37 പവർ 5ജിയിൽ ഉണ്ട്. 6W റിവേഴ്സ് ചാർജിങ്ങും ഉണ്ട്.

ബാറ്ററി

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE.

മറ്റ് ഫീച്ചറുകൾ