10 November 2026
Prasanth Kumar
Photo Credit: Motorola
മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ മോട്ടറോള സിഗ്നേച്ചർ 27 അടുത്തിടെ ലോഞ്ച് ചെയ്തു.
6.78 ഇഞ്ച് 1.5K എക്സ്ട്രീം AMOLED ഡ്യുവോ ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 3 പ്രൊട്ടക്ഷൻ സഹിതം ഇതിലുണ്ട്.
ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 2nm പ്രോസസർ. അഡ്രിനോ 850 GPU, 12GB LPDDR5X റാം, 512GB UFS 4.1 സ്റ്റോറേജ്.
50MP മെയിൻ ക്യാമറ, 50MP അൾട്രാ വൈഡ് ക്യാമറ, 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുള്ള 200MP ക്യാമറ, 50MP ഫ്രണ്ട് ക്യാമറ.
90W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി. IP68/69 റേറ്റിങ്
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ.
ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയാണ് ഈ മോഡൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 7 വർഷം വരെ OS, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭ്യമാണ്.
അടിസ്ഥാന വില 1,599 യുഎസ് ഡോളർ (ഏകദേശം 1,51,090 രൂപ). ഇന്ത്യയിൽ ഇത് ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.