14  September 2026

AMAL KV

കാത്തിരുന്ന അപ്ഡേറ്റുമായി പുതിയ ഹീറോ ഗ്ലാമർ 125 X 

Photo Credit: Hero Website

‘ഗ്ലാമർ X 125’ ബൈക്കിന്റെ ABS സൗകര്യമുള്ള പുതിയൊരു വകഭേദം പുറത്തിറക്കിയിരിക്കുകയാണ് ഹീറോ.

എ.ബി.എസ്

സുരക്ഷയ്ക്ക്  കൂതുടൽ ഊന്നൽ നൽകിക്കൊണ്ടാണ് പുതിയ വേരിയന്റിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

സുരക്ഷ

125 സിസി കമ്മ്യൂട്ടർ സെ​ഗ്മെന്റിൽ വരുന്ന മറ്റേത് മോഡലുകളോടും കിടപിടിക്കുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്.

സെ​ഗ്മെന്റിൽ

1.01 ലക്ഷം രൂപ മുതലാണ് പുതിയ ഗ്ലാമർ 125 X ന്റെ എക്സ് ഷോ റൂം വില ആരംഭിക്കുന്നത്.

വില

സിംഗിൾ ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ആണ് പുതിയ വേരിയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

സിംഗിൾ ചാനൽ

അപ്ഡേറ്റ് വഴി ടിവിഎസ് റൈഡർ 125, ഹോണ്ട സിബി ഹോർനെറ്റ് 125,  എക്സ്ട്രീം 125 ആർ ഏന്നീ ശ്രേണിയിലേക്ക് വാഹനം എത്തിയിരിക്കുന്നു.

അപ്ഡേറ്റ് വഴി

124.7 സിസി, സിംഗിൾ-സിലിണ്ടർ,  എയർ-കൂൾഡ് എൻജിനാണ് ഗ്ലാമർ X 125 മോഡലിനും കരുത്തേകുന്നത്.

എൻജിൻ

പുതിയ മോഡൽ അവതരിപ്പിച്ചു  എങ്കിലും Glamour X ഡ്രം, Glamour X ഡിസ്ക് വകഭേദങ്ങളുടെ വിൽപന തുടരും.

തുടരും