30 October 2026
Prasanth Kumar
Photo Credit: Oneplus
വൺപ്ലസ് എയ്സ് 7 പ്രോ മോഡലിന് ഒപ്പം വൺപ്ലസ് എയ്സ് 7 ചൈനയിൽ ലോഞ്ച് ചെയ്തു, പ്രോസസറാണ് ഇരുമോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം.
6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ, 165Hz റിഫ്രഷ് റേറ്റ് (ഗെയിമിംഗിനായി 185Hz വരെ), 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz വരെ PWM ഡിമ്മിംഗ്.
ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 V സീരീസ് 3nm പ്രോസസർ. Adreno 840 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ്.
200MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, OIS), 8MP 112° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 16MP ഫ്രണ്ട് ക്യാമറ ( f/2.4 അപ്പേർച്ചർ).
9000mAh ബാറ്ററിയാണ് വൺപ്ലസ് എയ്സ് 7-ൽ ഉള്ളത്. ഇത് 100W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP66/68/69/69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE.
12+256GB: 4399 യുവാൻ (ഏകദേശം 62855 രൂപ), 16GB+256GB: 4899 യുവാൻ (ഏകദേശം 70000 രൂപ), 12GB+256GB: 5199 യുവാൻ (ഏകദേശം 74290 രൂപ), 16GB+512GB: 5699 യുവാൻ (ഏകദേശം 81430 രൂപ)
ക്വെൻച്ച്ഡ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്ട്രീമർ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് എയ്സ് 7 ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്.