04 August 2026
Prasanth Kumar
Photo Credit: OnePlus India website
വൺപ്ലസ് N6x 5G 4GB+64GB അടിസ്ഥാന വേരിയന്റിന് 18,999 രൂപയും 4GB+128GB വേരിയന്റിന് 20,999 രൂപയും ആണ് വില.
1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 17,499 രൂപ, 19,499 രൂപ വിലകളിൽ ഈ ഫോൺ വാങ്ങാനാകും
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് 6nm പ്രോസസർ, ആം മാലി-G57 MC2 GPU, LPDDR4X റാം
13MP മെയിൻ ക്യാമറ നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണം, 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറ.
7000mAh ബാറ്ററി, 15W ചാർജിംഗ്, 5W റിവേഴ്സ് ചാർജിംഗ് പിന്തുണ എന്നിവ ഇതിലുണ്ട്. 5,300mm² വേപ്പർ ചേംബർ (VC) കൂളിംഗ് സിസ്റ്റവും ഉണ്ട്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.8-ഇഞ്ച് (1570 x 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 1200 nits വരെ HBM ബ്രൈറ്റ്നസ്.
IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്, 5G SA / NSA, ഡ്യുവൽ 4G VoLTE, OxygenOS 16, സൈഡ്മൗണ്ട് ഫിംഗർപ്രിന്റ് സ്കാനർ.
ബർഗണ്ടി റെഡ്, ഐസ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് N6x 5ജി എത്തിയിരിക്കുന്നത്.