01 August 2026

Prasanth Kumar

ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

Photo Credit: Official website, X

സാംസങ് ഗാലക്സി F70 പ്രോ 5G ഓഗസ്റ്റ് 3ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 

ഗാലക്സി F70 പ്രോ 5G

പോക്കോ M8 പവർ 5G ഇന്ത്യയിൽ ഓഗസ്റ്റ് 4 ന് ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 8,000mAh ബാറ്ററി ഉൾപ്പെടെ ഇതിൽ ഉണ്ടാകും. 

പോക്കോ M8 പവർ 5G

റെഡ്മി നോട്ട് 17 5G ഇന്ത്യയിൽ ഓഗസ്റ്റ് 6 ന് ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 8,000mAh ബാറ്ററി ഇതിലുണ്ടാകും.

റെഡ്മി നോട്ട് 17 5G

വിവോ S2 5ജി ഓഗസ്റ്റ് 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 7,000mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിംഗ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിൽ ഉണ്ടാകും.

വിവോ S2 5ജി

റെഡ്മി K100 പ്രോ മാക്സ് ഓഗസ്റ്റ് 11ന് ​ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രീമിയം ഫീച്ചറുകളോടെ ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു

റെഡ്മി K100 പ്രോ മാക്സ്

ഗൂഗിൾ പിക്സൽ 11 സീരീസ് ഇന്ത്യയിലും ആഗോളതലത്തിലും ഓഗസ്റ്റ് 12ന് ലോഞ്ച് ചെയ്യും. പിക്സൽ 11, 11 പ്രോ, 11 പ്രോ XL, 11 പ്രോ ഫോൾഡ് എന്നീ മോഡലുകൾ പ്രതീക്ഷിക്കുന്നു. 

പിക്സൽ 11 സീരീസ്

ഐക്യൂ Z11 5G ഓഗസ്റ്റ് അ‌വസാന ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം ​ചൈനയിൽ ​ഈ ഫോൺ അ‌വതരിപ്പിച്ചിട്ടുണ്ട്.

ഐക്യൂ Z11 5G

ഓപ്പോ K15 5ജി ഓഗസ്റ്റ് അ‌വസാനത്തോടെ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്, കൃത്യമായ തിയതി പുറത്തുവന്നിട്ടില്ല. 

ഓപ്പോ K15 5ജി