08  October  2026

Prasanth Kumar

ഹാസൽബ്ലാഡ് ക്യാമറകളുമായി ഓപ്പോ ​ഫൈൻഡ് X10 സീരീസ് ലോഞ്ച്

Photo Credit: OPPOi

ഓപ്പോയുടെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസിന്റെ ഭാഗമായി ഓപ്പോ ​ഫൈൻഡ് X10 സീരീസ് ഒക്ടോബർ 21-ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. 

ഓപ്പോ ​ഫൈൻഡ് x10 സീരീസ് ഗ്ലോബൽ ലോഞ്ച്

ഓപ്പോ ​ഫൈൻഡ് X10 സീരീസ് കഴിഞ്ഞ മാസം ​ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗ്ലോബൽ ലോഞ്ച് സ്ഥിരീകരിച്ചിരിക്കുന്നത്. 

ചൈനീസ് ലോഞ്ച്

ഗ്ലോബൽ ലോഞ്ചിന് പിന്നാലെ ഓപ്പോ ​ഫൈൻഡ് x10 സീരീസ് ഇന്ത്യൻ വിപണിയിലും അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ ലോഞ്ച്

ഓപ്പോ ​ഫൈൻഡ് X10 സീരീസിന്റെ ഭാഗമായി Find X10, Find X10 Pro Max എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഗ്ലോബൽ ലോഞ്ചിന് തയാറെടുത്തിരിക്കുന്നത്.

​ഫൈൻഡ് X10 സീരീസ് മോഡലുകൾ

​ഓപ്പോ ​ഫൈൻഡ് X10 സീരീസിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളിലൊന്ന് അ‌തിലെ ഹാസൽബ്ലാഡ് ക്യാമറ സജ്ജീകരണം ആണ്.

ഹാസൽബ്ലാഡ് ക്യാമറ

​ഫൈൻഡ് X10: ഡ്യുവൽ 200MP ക്യാമറ സഹിതം വരുന്നു. ​ഫൈൻഡ് X10 പ്രോ മാക്സ്: ആദ്യമായി ട്രിപ്പിൾ 200MP കോൺഫിഗറേഷൻ അവതരിപ്പിക്കുന്നു.

ക്യാമറകൾ

X10-ൽ മീഡിയടെക് ​ഡൈമൻസിറ്റി 9600M പ്രോസസർ. X10 പ്രോ മാക്സിൽ 2nm മീഡിയടെക് ​ഡൈമൻസിറ്റി 9600  പ്രോ പ്രോസസർ ആണുള്ളത്.

പ്രോസസർ

8,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഓപ്പോ ​ഫൈൻഡ് X10 സീരീസിലെ രണ്ട് മോഡലുകളിലും നൽകിയിരിക്കുന്നത്. 

ബാറ്ററി

 X10: ഗ്ലേഷ്യർ ബ്ലൂ, ഗ്ലോ കോറൽ, മിസ്റ്റ് ഗ്രേ. X10 പ്രോ മാക്സ്: ടൈറ്റാനിയം ഗ്രേ, ലൂണ വൈറ്റ്. 

കളർ ഓപ്ഷനുകൾ