17  November   2026

Prasanth Kumar

8000mAh ബാറ്ററിയുണ്ട്!  ഓപ്പോ റെനോ 17 ലോഞ്ച് ചെയ്തു

Photo Credit: OPPO

ഓപ്പോ റെനോ 17 സീരീസിന്റെ ഭാഗമായി ഓപ്പോ റെനോ 17 ​ചൈനയിൽ ലോഞ്ച് ചെയ്തു. ഇതിനൊപ്പം റെനോ 17 പ്രോയും എത്തി. 

ഓപ്പോ റെനോ 17 

120Hz 6.56 ഇഞ്ച് 1.5K ഫ്ലാറ്റ് OLED ഡിസ്‌പ്ലേ, 6000 നിറ്റ്‌സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്, ഓപ്പോ ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ. 

റെനോ 17 ഫീച്ചറുകൾ: ഡിസ്പ്ലേ

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ, അ‌ഡ്രിനോ 722 GPU, 8GB / 12GB LPDDR5X റാം, 256GB / 512GB / 1TB UFS 3.1 സ്റ്റോറേജ്.

പ്രോസസർ

50MP മെയിൻ ക്യാമറ, 50MP 116º അൾട്രാ-വൈഡ് ക്യാമറ, 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, 4K വീഡിയോ റെക്കോർഡിങ്.

ക്യാമറ

80W SuperVOOC ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള 8000mAh ബാറ്ററി ഇതിലുണ്ട്. ഇത് റെനോ 17 പ്രോ മോഡലിൽ ഉള്ളതിനെക്കാൾ വലിയ ശേഷിയാണ്.

ബാറ്ററി

IP66 + IP68 + IP69 + IP69K റേറ്റിങ്, ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള ColorOS 17. ഇൻഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ. 

IP റേറ്റിങ്, ഒഎസ്

5G SA/NSA, ഡ്യുവൽ 4G VoLTE, ഇൻഫ്രാറെഡ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കർ. 

റെനോ 17 5ജിയുടെ  മറ്റ് ഫീച്ചറുകൾ

8GB+256GB – 3599 യുവാൻ (ഏകദേശം 50,660 രൂപ), 12GB+256GB– 3799 യുവാൻ (ഏകദേശം 53,475 രൂപ), 12GB+512GB – 3999 യുവാൻ (ഏകദേശം 56,290 രൂപ), 12GB+1TB – 4899 യുവാൻ (ഏകദേശം 68,960 രൂപ). 

വില