10 August 2026
Prasanth Kumar
Photo Credit: Samsung website
120Hz 6.7-ഇഞ്ച് (1080×2340 പിക്സൽസ്) FHD+ ഇൻഫിനിറ്റി-O സൂപ്പർ AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ.
ഒക്ട-കോർ (4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
6GB / 8GB LPDDR5X റാം, 128GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഉണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ (50MP മെയിൻ ക്യാമറ, 5MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ സെൻസർ, LED ഫ്ലാഷ്), 12MP ഫ്രണ്ട് ക്യാമറ.
45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി സഹിതമാണ് ഗാലക്സി F70 പ്രോ 5ജി എത്തിയിട്ടുള്ളത്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, USB ടൈപ്പ്-സി.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI-ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 6 വർഷം വരെ OS, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കും.
ഇതിന്റെ വില 25,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫർ സഹിതം തുടക്കത്തിൽ 23,999 രൂപയ്ക്ക് അറോറ ഗ്രീൻ, ആൽഫ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ കിട്ടും.