21  November   2026

Prasanth Kumar

7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്

Photo Credit:Samsung, Flipkart

സാംസങ്ങിന്റെ എസ് 25 സീരീസിനോട് അ‌നുബന്ധമായി കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത മോഡലാണ് സാംസങ് ഗാലക്സി എസ്25 എഫ്ഇ 5ജി. 

സാംസങ് ഗാലക്സി എസ്25 എഫ്ഇ 5ജി

സാംസജ് ഗാലക്സി S25 FE 5ജി  8GB + 128GB-  59,999 രൂപ, 8GB + 256GB - 65,999 രൂപ, 8GB + 512GB-  77,999 രൂപ വിലകളിലാണ് ലോഞ്ച് ചെയ്തത്.

ലോഞ്ച് വില

നിലവിൽ ഫ്ലിപ്പ്കാർട്ടിൽ സാംസങ് ഗാലക്സി എസ്25 എഫ്ഇ 5ജി 43499 രൂപ, 49499 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഫ്ലിപ്പ്കാർട്ട് വില

ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 2175 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ സാംസങ് ഫോണിന് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.

ബാങ്ക് ഡിസ്കൗണ്ട്

3.1GHz GPU ഡെക്കാ-കോർ സാംസങ് എക്സിനോസ് 2400 4nm പ്രൊസസർ ആണ് ഈ സാംസങ് എസ് സീരീസ് ഫാൻ എഡിഷൻ ഫോണിന്റെ കരുത്ത്. 

പ്രോസസർ

6.7-ഇഞ്ച് FHD+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 

ഡിസ്പ്ലേ

50MP മെയിൻ ക്യാമറ, 12MP 123˚ അൾട്രാ വൈഡ് സെൻസർ, 8MP ടെലിഫോട്ടോ ക്യാമറ, 12MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്. 

ക്യാമറ

45W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ പിന്തുണയോടെ  4,900mAh ബാറ്ററി ഇതിലുണ്ട്.

ബാറ്ററി