26 November 2025
Aswathy Balachandran
Image Courtesy: Unsplash
മഞ്ഞളിനൊപ്പം നിൽക്കുന്ന ഒരു മരുന്നുണ്ടോ എന്ന് സംശയമാണ്. എന്നാൽ മഞ്ഞളിനൊപ്പത്തിനൊപ്പം നിൽക്കുന്ന മറ്റ് ചിലരെ പരിചയപ്പെടാം.
ജിഞ്ചറോളുകളും ഷോഗോളുകളും അടങ്ങിയിരിക്കുന്നു. ഇത് വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഇതിലെ കാപ്‌സൈസിൻ വേദനയുടെ അളവ് മെച്ചപ്പെടുത്തുകയും വീക്കം സംഭവിക്കുന്ന പാതയെ തടയുന്നു.
സിന്നമാൽഡിഹൈഡ് എന്ന ആന്റിഓക്‌സിഡന്റ് വീക്കം കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ഇതിലെ ക്രോസിൻ, സാഫ്രനാൽ എന്നിവ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കും.
യൂജെനോൾ അടങ്ങിയ പോളിഫെനോളുകളാൽ സമ്പന്നമാണ്. ഇത് വീക്കവും വേദനയും കുറയ്ക്കുന്നതിൽ ഫലപ്രദമാണ്.
ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള എണ്ണകൾ സെല്ലുലാർ കേടുപാടുകൾ കുറയ്ക്കുകയും വീക്കത്തിന്റെ സാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഇതിലെ പൈപ്പറിൻ എന്ന സംയുക്തത്തിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് തലച്ചോറിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
ഗ്ലൂട്ടത്തയോണ്‍ എന്തിന്? നിറം വര്‍ധിപ്പിക്കാന്‍ ഈ വഴി മതി