20 November 2025

Abdul Basith

Pic Credit: Pexels

ശരീരഭാരം കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട പതിവുകൾ

23 November 2025

Abdul Basith

Pic Credit: Pexels

ശരീരഭാരം കുറയ്ക്കാൻ വർക്കൗട്ട് ചെയ്യുന്നതിനൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ശരീരഭാരം

ഉറക്കമുണരുമ്പോൾ വെള്ളം കുടിയ്ക്കുക. ഇത് പതിവാക്കുന്നതിലൊഓടെ മെറ്റാബൊളിസം വർധിക്കുകയും ദഹനം മെച്ചപ്പെടുകയും ചെയ്യും.

വെള്ളം

വർക്കൗട്ടിന് മുൻപ് ഹൈ പ്രോട്ടീൻ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. മുട്ട, ഓഴം, നിലക്കടല, നട്ട്സ് തുടങ്ങിയവ വർക്കൗട്ടിന് മുൻപായി കഴിക്കാം.

ഡയറ്റ്

വേഗത്തിലുള്ള കാർഡിയോ വർക്കൗട്ട് കൂടുതൽ ഗുണം ചെയ്യുമെന്ന് പഠനങ്ങളുണ്ട്. ഇത് കൊഴുപ്പ് വേഗം കുറയ്ക്കാൻ സഹായിക്കുന്നതാണ്.

ഫാസ്റ്റഡ് കാർഡിയോ

സ്ട്രെങ്ത് ട്രെയിനിങിന് പ്രാധാന്യം നൽകണം. മസിലുകൾ വേഗത്തിൽ ഫാറ്റ് കുറയ്ക്കും. ഇത് ആകെയുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

സ്ട്രെങ്ത് ട്രെയിനിങ്

കാർഡിയോ വർക്കൗട്ടും സ്ട്രെങ്ത് ട്രെയിനിങും പതിവാക്കുക. 20 മിനിട്ട് ജോഗിങും ഒപ്പം സ്ട്രെങ്ത് വർക്കൗട്ടും ചെയ്താൽ മതിയാവും.

കാർഡിയോ + സ്ട്രെങ്ത്

പുലർച്ചകളിലെ സൂര്യപ്രകാശമേൽക്കാൻ ശ്രദ്ധിക്കണം. ഇത് മെറ്റാബൊളിക് ഫംഗ്ഷൻ മെച്ചപ്പെടുത്തി വർക്കൗട്ട് മൂഡ് കൊണ്ടുവരാൻ സഹായിക്കും.

സൂര്യപ്രകാശം

വർക്കൗട്ടുകൾക്കിടയിൽ അഞ്ച് മിനിട്ട് കൂൾ ഡൗൺ ഇടവേളകളെടുക്കണം. ഇത് റിക്കവറിക്കും വർക്കൗട്ട് നന്നാക്കാനും ഏറെ സഹായകമാവും.

കൂൾ ഡൗൺ