04 November 2026
AMAL KV
Photo Credit: Hero Website
സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്കൂട്ടർ മോഡൽ ആണ് ആക്സിസ്.
സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് എയർ കൂൾഡ് എൻജിനാണ് ഈ വാഹനത്തിന്റെ കരുത്ത്.
87338 രൂപ മുതലാണ് ഈ സ്കൂട്ടറിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
റെട്രോ ശൈലിയിലാണ് വാഹനത്തിന്റെ ഡിസൈൻ എങ്കിലും നിരവധി ആധുനിക ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉയർന്ന വേരിയന്റിൽ കളർ ടി എഫ് ടി ഡിജിറ്റൽ കൺസോൾ ആണ് കമ്പനി കൊടുത്തിരിക്കുന്നത്.
എൽഇഡി ഹെഡ് ലൈറ്റും എൽഇഡി ടെയിൽ ലാമ്പും ആണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.
മുൻപിൽ രണ്ട് യൂട്ടിലിറ്റി പോക്കറ്റുകളും യു എസ് ബി ചാർജിങ് പോർട്ടും കൊടുത്തിട്ടുണ്ട്.
5. 3 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്ക് ആണ് സുസുക്കി ആക്സിസിൽ വരുന്നത്.