20 November 2026

AMAL KV

കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള സുസുക്കിയുടെ സ്കൂട്ടർ

Photo Credit: Suzuki Website

സുസുകിയുടെ സ്റ്റൈലിഷ് സ്കൂട്ടർ മോഡൽ ആണ് ബർഗ് മാൻ സ്ട്രീറ്റ്.

ബർഗ്മാൻ സ്ട്രീറ്റ്

കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള സ്കൂട്ടർ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാം.

പ്രീമിയം ലുക്ക് 

ഏകദേശം ക്രോസ്സ് ഓവർ സ്കൂട്ടറിന്റെ ഡിസൈൻ ആണ് ഈ മോഡലിന് നൽകിയിരിക്കുന്നത്.

ക്രോസ്സ് ഓവർ

ഫോർ സ്ട്രോക് സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിൻ ആണ് വാഹനത്തിൽ വരുന്നത്.

എൻജിൻ

124 സിസി ഡിസ്‌പ്ലൈസ്മെന്റ് ആണ് ഈ എൻജിൻ പ്രദാനം ചെയ്യുന്നത്.

124 സിസി 

ടി.എഫ്.ടി എഡിഷൻ, റൈഡ് കണക്ട് എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് വാഹനത്തിന്.

വേരിയന്റുകൾ 

ടി.എഫ്.ടി എഡിഷന് 11,9975 രൂപയും റൈഡ് കണക്ട് എഡിഷന് 10,9198 രൂപയും ആണ് എക്സ് ഷോറൂം വില.

വില 

അലോയ് വീലുകൾ വരുന്ന ഈ മോഡലിന്റെ മുൻഭാഗത്ത് ഡിസ്ക് ബ്രേക്ക്‌ ആണ് നൽകിയിരിക്കുന്നത്.

അലോയ്