31 August 2026
ASHLI C
Image Courtesy: Getty Images
നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്ന ശരീരത്തിലെ അവയവമാണ് വൃക്ക.
എന്നാൽ നാം പതിവായി കഴിക്കുന്ന ചില ഭക്ഷണങ്ങൾ വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്നു. അത് ഏതൊക്കെയെന്ന് നോക്കാം.
നാം ദിനവും കഴിക്കുന്ന ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് വൃക്കയ്ക്ക് നല്ലതല്ല.
ആടിറച്ചി ബീഫ് തുടങ്ങിയ ചുവന്ന മാംസകളിൽ പ്രോട്ടീൻ കൂടുതലാണ് ഇത് അമിതമായി കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കും.
അമിതമായി പഞ്ചസാര അടങ്ങിയ പാനീയങ്ങളോ ഭക്ഷണങ്ങളോ കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല.
ഫാസ്റ്റ് ഫുഡുകൾ, പാക്കറ്റ് ഫുഡ് തുടങ്ങിയവ കഴിക്കരുത് കാരണം അത് ദീർഘകാലം നിലനിർത്തുന്നതിന് ഉപയോഗിക്കുന്ന ഘടകങ്ങൾ വൃക്കയെ തകരാറിലാക്കും.
ചായ കാപ്പി മറ്റു എനർജി ഡ്രിങ്കുകൾ തുടങ്ങിയവ അമിതമായി കുടിക്കരുത്. ഇത് വൃക്കയ്ക്ക് നല്ലതല്ല.
പാല്, ചീസ്, തൈര് തുടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് കാത്സ്യവും പ്രോട്ടീനും നൽകുന്നുണ്ടെങ്കിലും വൃ രോക്ക രോമുള്ളവർ അമിതമായി കഴിക്കരുത്.