05   November   2026

ASHLI C

ദീപാവലിക്ക് ശേഷം ത്രിഗ്രഹയോഗം! ആർക്കൊക്കെ നേട്ടം

Photo Credit: Amazon

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും നക്ഷത്രം മാറ്റവും വിവിധ രാശികളെ സ്വാധീനിക്കും.

ജ്യോതിഷം

അടുത്തിടെ വ്യാഴം ചിങ്ങത്തിൽ പ്രവേശിച്ചു. ഈ രാശിയിൽ ഇതിനോടകം കേതു ഉണ്ട്. കേതുവിന്റെയും ഗുരുവിന്റെയും സംയോഗം സംഭവിച്ചു.

ചിങ്ങം

ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്ന ചൊവ്വ ദീപാവലിക്ക് ശേഷം രാശി മാറുന്നു.

ചൊവ്വ

നവംബർ 12നാണ് ചൊവ്വ ചിങ്ങം രാശിയിൽ പ്രവേശിക്കുക. ഇതിനോടകം വ്യാഴവും ചൊവ്വയും ചിങ്ങത്തിൽ ഉണ്ട്.

നവംബർ 12

ഈ മൂന്ന് ഗ്രഹങ്ങളുടെയും സംയോജനം ചിങ്ങത്തിൽ ത്രിഗ്രഹയോഗം സൃഷ്ടിക്കും. ഇത് മൂന്ന് രാശികൾക്ക് കഷ്ടതകൾ കൊണ്ടുവരും ആ രാശികൾ ആരൊക്കെ നോക്കാം.

ത്രിഗ്രഹയോഗം 

വൃശ്ചിക രാശിയുടെ പത്താം ഭാവത്തിലാണ് ഇത് രൂപപ്പെടുന്നത്. തീരുമാനങ്ങൾ എല്ലാം വളരെയധികം ചിന്തിച്ചു വേണം എടുക്കുവാൻ.

വൃശ്ചികം 

ചിങ്ങത്തിൽ രൂപപ്പെടുന്ന ത്രിഗ്രഹി രാജയോഗം  കർക്കിടക രാശിക്കാർക്ക് ജീവിതത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

 കർക്കിടകം

സ്വന്തം രാശിയിൽ തന്നെയാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ തന്നെ അതിന്റെ ചില ദോഷഫലങ്ങൾ അനുഭവിക്കേണ്ടതായി വരും .

ചിങ്ങം