18 November 2026

AMAL KV

ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX

Photo Credit: TVS Website & FB Page

ടിവിഎസിന്റെ അഡ്വഞ്ചർ ബൈക്ക് മോഡലാണ് അപാച്ചെ RTX.

അപാച്ചെ RTX

രണ്ട് വകഭേദങ്ങളിലാണ് ഈ വാഹനം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയുക.

വേരിയന്റുകൾ 

ബേസ് വേരിയന്റിന് എക്സ് ഷോറൂം വില വരുന്നത് 199500 രൂപയാണ്.

വില

ഉയർന്ന വകഭേദത്തിന് ആകട്ടെ 219000 രൂപയാണ് എക്സ് ഷോറൂം വില വരുന്നത്.

ടോപ്പ് വേരിയന്റ് 

299.1 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിൽ വരുന്നത്.

എൻജിൻ

ഈ എൻജിൻ 28.5 ന്യൂട്ടൺ മീറ്ററിന്റെ ടോർക്കും  36 പി എസ് പവറും  ഉത്പാദിപ്പിക്കുന്നു.

കരുത്ത്

സിക്സ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ  ഗിയർ ബോക്സ് ആണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

ഗിയർ ബോക്സ് 

വൈറ്റ് മൾട്ടി പ്ലേറ്റ്  അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ചാണ് അപാച്ചെ RTX ൽ വരുന്നത്.

ക്ലച്ച്