22 November 2026
AMAL KV
Photo Credit: Facebook/ TVS Ronin
താങ്ങാൻ കഴിയുന്ന വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന പവർഫുൾ ബൈക്ക് മോഡലാണ് ടിവിഎസ് റോണിൻ.
ഫോർ സ്ട്രോക്ക് സിംഗിൾ സിലിണ്ടർ ഫോർ വാൽവ് എന്തിനാണ് വാഹനത്തിൽ.
225. 9 സിസിയുടെ അത്യാവശ്യം മികച്ച പെർഫോമൻസ് ആണ് ഈ വാഹനം നൽകുക.
7750 ആർ പി എമ്മിൽ 15.01 കിലോവാട്ട് പവർ ആണ് റോണിന് ഉള്ളത്.
റെട്രോ ശൈലിയും ആധുനിക ശൈലിയും സംയോജിപ്പിച്ചുകൊണ്ടുള്ള ഡിസൈൻ ആണ് വാഹനത്തിൽ.
132720 രൂപ മുതലാണ് ബേസ് വേരിയന്റിന്റെ വില ആരംഭിക്കുന്നത്.
ടോപ്പ് വേരിയന്റായ മിഡ്നൈറ്റ് ബ്ലൂ എഡിഷന് 166070 രൂപ മുതലാണ് എക്സ് ഷോറൂം വില തുടങ്ങുന്നത്.
അത്യാവശ്യം റൈഡർമാർക്കും ദൈനംദിന ഉപയോഗമുള്ളവർക്കും ഈ വാഹനം ഒരുപോലെ പരിഗണിക്കാം.