27 November 2026
Prasanth Kumar
Photo Credit: VIVO
ഇന്ത്യയിൽ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത വിവോ X500 പ്രോ മാക്സ് ഡിസംബർ 3 മുതൽ വിൽപ്പന ആരംഭിക്കും.
വിവോ X500 പ്രോ മാക്സ് 12GB + 256GB- 1,64,999 രൂപ, 12GB + 512GB - 1,79,999 രൂപ. ഫോട്ടോഗ്രാഫർ കിറ്റ് 12GB+512GB– 2,29,999 രൂപ
വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവ വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും വാങ്ങാനാകും.
10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഉൾപ്പെടെ ആകർഷകമായ നിരവധി ലോഞ്ച് ഓഫറുകൾ ഈ മോഡലിന് ലഭ്യമാണ്.
6.85-ഇഞ്ച് AMOLED ഡിസ്‌പ്ലേ, HDR10+, Dolby Vision, 1-144Hz റിഫ്രഷ് റേറ്റ്, 8T LTPO ടെക്നോളജി, 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്.
ഒക്ടാ-കോർ ഡിമെൻസിറ്റി 9600 പ്രോ 2nm പ്രോസസർ, മാലി G2-Ultra-NX GPU, 12GB LPDDR5X അൾട്ര റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ്
50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 200MP സാംസങ് HP0 APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ
7800mAh ബാറ്ററി, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണ