18  November   2026

Prasanth Kumar

200MP ക്യാമറ സഹിതം ഷവോമി  18 പ്രോ ലോഞ്ച് ചെയ്തു

Photo Credit: XIAOMI

ഷവോമി 18 പ്രോ സീരീസിൽ ഷവോമി 18 പ്രോ മാക്സ് മോഡലിന് ഒപ്പം ഷവോമി 18 പ്രോ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. 

ഷവോമി 18 പ്രോ

6.4-ഇഞ്ച് M11 12-ബിറ്റ് OLED LTPO ഡിസ്‌പ്ലേ, ഷവോമി ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, 2.7-ഇഞ്ച് AMOLED റിയർ മിനി ഡിസ്‌പ്ലേ. 

ഡിസ്പ്ലേ

ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 6 പ്രോസസർ, 12GB / 16GB LPPDDR5x റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ്.

പ്രോസസർ

200MP മെയിൻ ക്യാമറ, 50MP Leica അൾട്രാ-വൈഡ് ക്യാമറ, 200MP 5X Infinity Leica പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ.

ക്യാമറ

6000mAh ബാറ്ററി, 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 27W വയർഡ്/വയർലെസ് റിവേഴ്സ് ചാർജിംഗ്.

ബാറ്ററി

IP66/68/69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 151.8×72×8.46 മിമി വലിപ്പം, 203 ഗ്രാം ഭാരം.

IP റേറ്റിങ്, കണക്ടിവിറ്റി

Xiaomi HyperOS 4, ഇൻ ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ. 

ഒഎസ്, മറ്റ് ഫീച്ചറുകൾ

12GB + 256GB വേരിയന്റ് 1399 യൂറോ (ഏകദേശം 1,44,015 രൂപ), 12GB + 512GB വേരിയന്റ് 1599 യൂറോ (ഏകദേശം 1,64,605 ​​രൂപ)

വില