06  October  2026

Prasanth Kumar

ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ

Photo Credit: xiaomi

ഇന്ത്യയിലെ ഫെസ്റ്റിവൽ സീസണോടനുബന്ധിച്ച് സ്മാർട്ട്ഫോണുകൾക്ക് ഷവോമി ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ പ്രഖ്യാപിച്ചു. 

ഷവോമി ഫെസ്റ്റിവൽ സെയിൽ

ഷവോമി 17 അൾട്രയുടെ വില 1,39,999 രൂപയാണ്, ഓഫർ സെയിലിൽ ഇത് 1,19,999 രൂപ വിലയിൽ സൗജന്യ ഫോട്ടോഗ്രാഫി കിറ്റ് പ്രോ സഹിതം ലഭ്യമാകും.

ഷവോമി 17 അൾട്ര

ഷവോമി 17 വില 89,999 രൂപയാണ്, ആമസോൺ ഫെസ്റ്റിവൽ സെയിലിൽ ഇത് ഓഫറുകൾ സഹിതം 59,999 രൂപ വിലയിൽ ലഭ്യമാകും.

ഷവോമി 17 

റെഡ്മി നോട്ട് 15 പ്രോ പ്ലസ് വില 49,999 രൂപയാണ്. ഫ്ലിപ്പ്കാർട്ട് ​ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് ഓഫറുകൾ സഹിതം 39,999 രൂപ വിലയിൽ വാങ്ങാനാകും. 

റെഡ്മി നോട്ട് 15 പ്രോ പ്ലസ്

റെഡ്മി നോട്ട് 17 വില 27,999 രൂപയാണ്. ഫെസ്റ്റിവൽ സെയിലിൽ ഇത് ഷവോമി വെബ്​സൈറ്റിൽ 25,999 രൂപ വിലയിൽ വാങ്ങാനാകും.

റെഡ്മി നോട്ട് 17 

റെഡ്മി നോട്ട് 15 SE വില  25,999 രൂപയാണ്. ഫ്ലിപ്കാർട്ട് ഓഫർ സെയിലിൽ ഇത് 22,999 രൂപ വിലയിൽ ഓഫർ സഹിതം ലഭ്യമാകും. 

റെഡ്മി നോട്ട് 15 SE

റെഡ്മി 15C വില 19,499 രൂപയാണ്. ആമസോൺ ഫെസ്റ്റിവൽ സെയിലിൽ ഇത് ഓഫർ സഹിതം 15,999 രൂപ വിലയിൽ സ്വന്തമാക്കാനാകും. 

റെഡ്മി 15C പ്രൈം എഡിഷൻ

റെഡ്മി നോട്ട് 17 പ്രോ വില 36,999 രൂപയാണ്. ഫെസ്റ്റിവൽ സെയിലിൽ ആമസോണിലും ഷവോമി വെബ് സൈറ്റിലും ഇത് 33,999 രൂപ വിലയിൽ വാങ്ങാനാകും.

റെഡ്മി നോട്ട് 17 പ്രോ 

റെഡ്മി നോട്ട് 17 പ്രോ മാക്സ് വില 49,999 രൂപയാണ്. ഫെസ്റ്റിവൽ സെയിലിൽ ഇത് ആമസോണിലും ഷവോമി സ്റ്റോറിലും ഓഫർ സഹിതം 44,999 രൂപയ്ക്ക് കിട്ടും.

റെഡ്മി നോട്ട് 17 പ്രോ മാക്സ്