25 November 2026
AMAL KV
Photo Credit: Yamaha Websie
യമഹയുടെ പ്രീമിയം സെഗ്മെന്റ് സ്കൂട്ടർ ആണ് Aerox 155 Version S.
മാക്സി സ്കൂട്ടർ സെഗ്നന്റിൽ വരുന്ന ഈ വാഹനം കാഴ്ചയിൽ തന്നെ ഏറെ വ്യത്യസ്തമാണ്.
സ്പോർട്ടി ലുക്കിലാണ് ഈ വാഹനത്തെ യമഹ ഡിസൈൻ ചെയ്തിരിക്കുന്നത്.
1,49550 രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
ലിക്വിഡ് ഓൾഡ് ഫോർ സ്ട്രോക് എൻജിനാണ് വാഹനത്തിൽ വരുന്നത്.
155 സിസിയുടെ ഡിസ്പ്ലേസ്മെന്റ് ആണ് വാഹനത്തിന്റെ എൻജിൻ പ്രദാനം ചെയ്യുന്നത്.
24.5 ലിറ്റർ ബൂട്ട് സ്റ്റോറേജ് ആണ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
24.5 ലിറ്റർ ബൂട്ട് സ്റ്റോറേജ് ആണ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.