07 November 2026

AMAL KV

എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E

Photo Credit:Yamaha Website

യമഹയുടെ പ്രീമിയം സെഗ്മെന്റിൽ വരുന്ന EV സ്കൂട്ടറാണ് എയ്റോക്സ് E.

എയ്റോക്സ് E

1.5 കിലോ വാട്ടിന്റെ രണ്ട് ബാറ്ററി പാക്കുകളാണ് എയ്റോക്സ് EV യിൽ.

ബാറ്ററി

റിമൂവബിൾ ബാറ്ററി ഓപ്ഷനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

റിമൂവബിൾ 

ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 117 കിലോമീറ്റർ ദൂരം  സഞ്ചരിക്കാം.

റേഞ്ച് 

ഒരു ബാറ്ററി പാക്ക്  പൂർണ്ണമായും ചാർജ് ചെയ്യാൻ  3.10 മണിക്കൂറാണ് വേണ്ടത്.

ചാർജിംഗ്

282390 രൂപ മുതലാണ്  വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

വില 

9.4 കിലോ വാട്ടിന്റെ പീക്ക് പവറും 48 ന്യൂട്ടൺ മീറ്ററിന്റെ മാക്സിമം ടോർക്കുമാണ് ഉള്ളത്.

പവർ

എകോണമി, സ്റ്റാൻഡേർഡ്, പവർ എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറൽ നൽകിയിരിക്കുന്നത്.

മോഡ്സ്