15 August 2026
ASHLI C
PHOTO CREDIT: SOCIAL MEDIA, TV9
ഓഗസ്റ്റ് 17 തിങ്കളാഴ്ച മലയാളത്തിന്റെ പുതുവർഷം ആണ്. അതായത് മലയാള വർഷത്തിലെ ആദ്യത്തെ മാസമായ ചിങ്ങത്തിന്റെ തുടക്കം.
കർക്കടകമാസത്തിലെ വറുതിക്കും മഴയ്ക്കും വിടചൊല്ലി നാടും നഗരവും ഇനി പുതുവർഷത്തിന്റെയും ഒപ്പം ഓണത്തിന്റെയും പുത്തൻ പ്രതീക്ഷകളിലേക്ക് നീങ്ങും.
മലയാളികളുടെ കർഷകദിനം കൂടിയാണ് ചിങ്ങം ഒന്ന്. സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകം.
ചിങ്ങം ഒന്ന് ഉദിക്കുന്നതോടെ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും എന്നാണ് ജ്യോതിഷത്തിൽ പരാമർശിക്കുന്നത്.
ഈ രാശികൾക്ക് സാമ്പത്തികപരമായും കുടുംബത്തിലും മച്ചാനേകം കാര്യങ്ങളിലും ഭാഗ്യം തുണക്കും. ആ രാശികൾ ഇവരാണ്.
പുതിയ അവസരങ്ങൾ തുറന്നുവരും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ഈ സമയത്ത് യുക്തിയോടെ എടുക്കുന്ന തീരുമാനങ്ങൾ ഗുണം നൽകും.
ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. അപ്പുറത്തെ മഴ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പല അവസരങ്ങളും നിങ്ങളെ തേടിയെത്തും. ശാന്തിയും സമാധാനവും ലഭിക്കും.
ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. യാത്രകൾ ചെയ്യാൻ അവസരം ഉണ്ടായേക്കാം. ദാമ്പത്യവും പ്രണയജീവിതവും മികച്ചതാവും. ജോലി അന്വേഷിക്കുന്നവർക്കും നേട്ടം.