18 July 2026

ASHLI C

വിളക്ക് കത്തിച്ച ശേഷം തിരി അണയ്ക്കേണ്ടത് എങ്ങനെ?

PHOTO: GETTY IMAGES

ഹിന്ദു വിശ്വാസവും ആചാരപ്രകാരവും വിളക്ക് കത്തിച്ച ശേഷമുള്ള ആ തിരി സ്വയം എണ്ണ വറ്റി കെട്ടുപോകുന്നത് നല്ലതല്ല. ഇത് ഐശ്വര്യക്കേട് ആണ് എന്നാണ് വിശ്വാസം.

 ആചാരം

 വീട്ടിൽ വിളക്ക് തെളിയിച്ചതിനുശേഷം ആ ദീപം അണക്കേണ്ടത് എങ്ങനെയെന്നും അതിന് സംബന്ധിച്ച വാസ്തുശാസ്ത്രപ്രകാരം ഉള്ള പ്രതിവിധികളും ആണ് ഇവിടെ പറയുന്നത്.

എന്ത് ചെയ്യണം?

സാധാരണയായി വൃത്തിയുള്ള പൂവിതൾ അല്ലെങ്കിൽ തുളസിയില എന്നിവ വിളക്ക് കത്തിച്ച് നേരം കഴിഞ്ഞാൽ ഉപയോഗിച്ച് വിളക്ക്  കത്തിച്ച ശേഷം കേടാവുന്നതാണ്.

പൂവ് ഉപയോഗിക്കുക

പൂക്കൾ ലഭ്യമാകാത്ത സാഹചര്യമാണെങ്കിൽ സ്വർണത്തിന്റെയോ വെള്ളിയുടെയോ ആഭരണങ്ങൾ കൊണ്ട് വിളക്കിലെ തിരി അണയ്ക്കുന്നതും ഉചിതം.

സ്വർണ്ണം അല്ലെങ്കിൽ വെള്ളി

വിളക്കിലെ തിരി ഒരിക്കലും ഊതി കെടുത്തരുത്. പകരം വിളക്ക് ആവശ്യമുള്ള സമയം വരെ കത്തിയശേഷം അതേ എണ്ണയിലേക്ക് തന്നെ തിരി താഴ്ത്തി കെടുത്തുന്നതാണ് നല്ലത്.

എണ്ണയിൽ മുക്കുക

ഒരിക്കലും വിളക്കിലെ തിരി ഊതി കെടുത്താൻ പാടില്ല. ഇത് ജീവിതത്തിലെ ദോഷം ഫലങ്ങൾക്ക് കാരണമാകുമെന്നാണ് പറയപ്പെടുന്നത്. ഒരിക്കലും അങ്ങനെ ചെയ്യരുത്.

ഊതിക്കെടുത്തരുത്

ഒരിക്കലും വിളക്കിലെ ദീപത്തെ കൈകൊണ്ട് വീശി അണയ്ക്കുവാൻ പാടില്ല. ഇപ്രകാരം ചെയ്യുന്നത് ജീവിതത്തിൽ ദോഷങ്ങൾ വരുത്തി വയ്ക്കും.

വീശി അണയ്ക്കരുത്

വിളക്ക് അണയ്ക്കുന്ന സമയത്ത് ദീപം ശാന്തമാക്കുന്നു അല്ലെങ്കിൽ ദീപം വയ്ക്കൂ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് വേണം ചെയ്യാൻ.

ദീപം ശാന്തമാക്കുക