18 July 2026

ASHLI C

കർക്കിടകത്തിൽ ഈ നക്ഷത്രക്കാർക്ക് രാജയോഗം

photo credit: getty images/FB

 ആത്മീയ ശുദ്ധിയുടെയും പുണ്യത്തിന്റെയും കർക്കിടകമാസം ആരംഭിച്ചുകഴിഞ്ഞു. കർക്കിടകത്തിൽ പല ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സംയോജനവും സംക്രമണവും നടക്കുന്നു.

കർക്കിടകം

അത്തരത്തിൽ ഗ്രഹങ്ങളുടെ ഈ സ്ഥാനം മാറ്റം പല രാശിക്കാർക്കും രാജയോഗത്തിനും ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയ്ക്കും കാരണമാകും.

രാജയോഗം

ഈ കാലയളവിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ പല അത്ഭുതങ്ങളും സംഭവിക്കും. ജീവിതത്തിൽ വഴിത്തിരിവായേക്കുന്ന പല കാര്യങ്ങളും നടന്നേക്കാം. ഭാഗ്യത്തിന്റെ പിന്തുണ ഇവർക്ക് എപ്പോഴും ഉണ്ടാകും.

അത്ഭുതങ്ങൾ

ഈ മാസത്തിൽ ഈ പറയുന്ന രാശികൾക്ക് അപ്രതീക്ഷിത വരുമാനം പുതിയ വരുമാനസ്രോതസ്സുകൾ തുറന്നുവരും. കരിയറിലും ബിസിനസിലും നേട്ടം എന്നിവയ്ക്ക് കാരണമാകും.

അപ്രതീക്ഷിത വരുമാനം

ഇതിന്റെ ഫലം കൂടുതൽ ലഭിക്കുന്നതിനായി ഈ രാശിക്കാർക്ക് ഹനുമാൻ സ്വാമിയെ ബജിക്കുന്നതും വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ലക്ഷ്മി പൂജ നടത്തുന്നതും കൂടുതൽ ഗുണങ്ങളും നേട്ടങ്ങളും കൊണ്ടുവരുമെന്നും പറയപ്പെടുന്നു.

പ്രാർത്ഥനകൾ

കിട്ടാക്കടങ്ങൾ ഉണ്ടെങ്കിൽ അത് തിരികെ ലഭിക്കും. ഭൂമി വാങ്ങുവാനും വിൽക്കുവാനും ഇത് മികച്ച സമയം. കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾക്ക് അനുകൂലമായി വരും. അംഗീകാരം നേട്ടങ്ങൾ സന്തോഷം എന്നിവയ്ക്കും കാരണമാകും. 

 കടം

 ഭരണി, കാർത്തിക, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, പൂരം, ഉത്രം, വിശാഖം, തൃക്കേട്ട, തിരുവോണം, രേവതി എന്നിവരാണ് ഈ നക്ഷത്രക്കാർ.

നക്ഷത്രങ്ങൾ

 ജീവിതത്തിൽ ഹൃദയശുദ്ധിയോടെയും നല്ല പ്രവർത്തികളിലൂടെയും നിങ്ങൾ എന്ത് ചെയ്താലും അതിനെ നല്ല ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും. അതിനാൽ ക്ഷമയോടെ നിങ്ങളുടെ സമയത്തിനായി കാത്തിരിക്കുക.

 ഹൃദയശുദ്ധി