5 July 2026

ASHLI C

മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ

PHOTO CREDIT: TV9, FB

ചൊവ്വാഴ്ച ദിവസം ഹനുമാൻ സ്വാമിക്ക് ഏറ്റവും സവിശേഷമായ ദിവസമാണ്. ഭക്തിയോടെ ഹനുമാനെ ഭജിക്കുന്നത് സർവ്വ വിഘ്ന നിവാരണത്തിനും കാരണമാകും.

ചൊവ്വാഴ്ച

മനസമാധാനത്തിനും അനാവശ്യ ഭയം ഇല്ലാതാക്കാനും ചൊവ്വാഴ്ചകളിൽ രാവിലെയും വൈകുന്നേരവും ഹനുമാൻ ചാലിസ ചൊല്ലുക.

ഹനുമാൻ ചാലിസ

ഹനുമാൻ സ്വാമിക്ക് അവൽ, മലർ, പഴം, ശർക്കര, ഉണ്ണിയപ്പം തുളസിമാല എന്നിവ സമർപ്പിക്കുന്നത് പ്രിയങ്കരമാണ്.

നിവേദ്യം

ഹനുമാൻ സ്വാമിക്ക് വടമാല കൈപ്പിക്കുന്നത് ജീവിതത്തിൽ സർവ്വ ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകും.

വടമാല

ചെമ്പരത്തി പൂക്കൾ കൊണ്ടോ തുളസിയില കൊണ്ടുള്ള മാലകൾ ഹനുമാൻ സ്വാമിക്ക് ചൊവ്വാഴ്ചകളിൽ അർപ്പിക്കാം..

 മാലകൾ

 ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ ഒരു വഴിപാടാണിത്. കുങ്കുമം ചാർത്തൽ. ഇത് ജീവിതത്തിൽ സർവ്വ ഐശ്വര്യത്തിനും കാരണമാകും.

കുങ്കുമം ചാർത്തുക

ചൊവ്വാഴ്ചകളിൽ ഹനുമാൻ ക്ഷേത്രങ്ങൾ ദർശനം നടത്തുന്നത് പ്രാർത്ഥിക്കുകയും ചെയ്യുന്നത് മനസ്സിന് സമാധാനവും ധൈര്യവും നൽകും.

ക്ഷേത്രദർശനം

ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട നാമമാണ് ഹരേ രാമ അതിനാൽ ശ്രീരാമജയം എഴുതുകയോ ഹരേ രാമ ഹരേ രാമ എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.

ഹരേ രാമ