17 July 2026

ASHLI C

ക്ഷേത്രത്തിനു സമീപത്ത് വീട് പണിയുന്നുണ്ടോ? ഇവ ശ്രദ്ധിക്കണം! 

photo credit: getty images

വാസ്തുശാസ്ത്രപ്രകാരം ക്ഷേത്രത്തിനു സമീപം വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട. ചില കാര്യങ്ങളുണ്ട്. അതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

 വാസ്തു

ക്ഷേത്ര പരിസരത്തിനോട് വളരെ അടുത്തായി വീട് പണിയാതിരിക്കുന്നതാണ് ഉചിതം. വീടിനും ക്ഷേത്രത്തിനും ഇടയിൽ മതിയായ ദൂരം ഉണ്ടായിരിക്കണം.

അകലം പാലിക്കുക

ഒരിക്കലും വീടിന്റെ മുകളിൽ ക്ഷേത്രഗോപുരത്തിന്റെയോ കൊടിമരത്തിന്റെയോ നിഴൽ പതിക്കുവാൻ പാടില്ല.

നിഴൽ വീഴരുത്

വീടിന്റെ പ്രധാന കവാടം ക്ഷേത്രത്തിന് നേരെ എതിർവശത്തായി വരുന്നത് ഒരിക്കലും ഉചിതമല്ല. ഇത് പല ദോഷങ്ങൾക്കും കാരണമാകും.

പ്രധാന വാതിൽ

ക്ഷേത്രത്തിന്റെ താഴേക്ക് കുളത്തേക്കാൾ കൂടുതൽ ഉയരത്തിൽ വീട് നിർമ്മിക്കുന്നത് ദോഷകരമാണെന്നാണ് പറയപ്പെടുന്നത്.

ഉയരം

 ശിവക്ഷേത്രങ്ങളുടെ സാമീപ്യം ഉള്ളയിടങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ കൂടുതൽ ദൂരവും പ്രത്യേകമായ മുൻകരുതലകളും വളരെ അത്യാവശ്യമാണ്.

ശിവക്ഷേത്രം

ക്ഷേത്രത്തിന്റെ നിഴലോ നേരിട്ടുള്ള നോട്ടമോ വീട്ടിൽ പതിക്കുകയാണെങ്കിൽ അത് കുടുംബത്തിന്റെ സമാധാനം എന്നിവയെ ബാധിക്കുന്നതായാണ് വിശ്വസിക്കപ്പെടുന്നത്.

പ്രതികൂലമായി ബാധിക്കും

വീടെന്നാൽ അവിടെ വസിക്കുന്നവർക്ക് സന്തോഷവും സമാധാനവും ആവശ്യമാണ്. അതിനാൽ വീട് നിർമ്മിക്കുമ്പോൾ വാസ്തുവിന് പ്രധാന്യം നൽകുക

ടെലിവിഷൻ