12 July 2026

ASHLI C

ഫലം ദാരിദ്ര്യം! വീട്ടിലെ പൂജാമുറിയിൽ ഈ തെറ്റുകൾ ചെയ്യരുത്

PHOTO CREDIT: TV9, FB

വീട്ടിലെ ദാരിദ്ര്യവും നെഗറ്റീവ് എനർജി ഇല്ലാതാക്കി ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

പൂജാമുറി

വീട്ടിലെ പൂജാമുറി എപ്പോഴും വടക്ക് കിഴക്ക് ദിശയിൽ ആയിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ശ്രദ്ധിക്കുക.

ദിശ കൃത്യമായിരിക്കണം

പൂജാമുറിയിൽ വയ്ക്കുന്ന വിഗ്രഹങ്ങളോ ചിത്രങ്ങളോ എപ്പോഴും വടക്കോട്ട് അല്ലെങ്കിൽ കിഴക്കോട്ട് ദർശനമായി വേണം വയ്ക്കുവാൻ.

വിഗ്രഹങ്ങളും ചിത്രങ്ങളും

പടിഞ്ഞാറോട്ടും കിഴക്കോട്ടും രണ്ടു തിരി വെച്ച് വിളക്ക് കത്തിക്കുന്നത് ഉത്തമമാണ്. രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുവാൻ ശ്രദ്ധിക്കുക.

വിളക്ക് കൊളുത്തുന്ന രീതി

വീട്ടിൽ തകർന്ന വിഗ്രഹങ്ങളോ പൊട്ടിയ ചിത്രങ്ങളോ ഒരിക്കലും പൂജാമുറിയിൽ സൂക്ഷിക്കരുത്. ഇവയെല്ലാം ഉടനെ മാറ്റുക.

തകർന്നത്

 പൂജാമുറി എപ്പോഴും വൃത്തിയോടെയും ശുദ്ധിയോടെയും വയ്ക്കുവാൻ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

വൃത്തിയാക്കുക

വീട്ടിൽ ഒരിക്കലും മരിച്ചു പോയവരുടെ ചിത്രങ്ങൾ ദൈവങ്ങളുടെ ഫോട്ടോ ആരാധിക്കുന്നതിന് ഒപ്പം വയ്ക്കരുത്.

പരേതരുടെ ചിത്രങ്ങൾ

വീട്ടിലെ പൂജ മുറിയിൽ ഒരിക്കലും ദൈവങ്ങളുടെ ഉഗ്രരൂപം ഉള്ള ചിത്രങ്ങൾ വയ്ക്കുവാൻ പാടുള്ളതല്ല. ശാന്ത രൂപത്തിലുള്ള ചിത്രങ്ങൾ വേണം വയ്ക്കുവാൻ.

ഉഗ്രരൂപം