15 July 2026

ASHLI C

ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?

photo credit: getty images

വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ ടെലിവിഷൻ സ്ഥാപിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ടെലിവിഷൻ

ടിവി കാണുന്ന ആളുകൾ എപ്പോഴും കിഴക്കോട്ട് അഭിമുഖമായി ഇരിക്കുന്ന രീതിയിൽ മുറിയുടെ കിഴക്കേ ഭിത്തിയിൽ സ്ഥാപിക്കുന്നതാണ് നല്ലത്.

കിഴക്കേ ഭിത്തി 

ലിവിങ് റൂമിൽ ടിവി വയ്ക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തെക്ക് കിഴക്ക് ദിശയാണ്.

തെക്ക് കിഴക്ക് ദിശ

വീടിന്റെ വടക്ക് കിഴക്കൻ മൂലയിൽ ഒരിക്കലും ടിവി വയ്ക്കരുത്. ഇത് പോസിറ്റീവ് എനർജി ഇല്ലാതാക്കും.

ഈ മൂല ഒഴിവാക്കുക

ടിവി കിടപ്പുമുറിയിൽ ആണെങ്കിൽ അത് തെക്ക് കിഴക്കേ മൂലയിൽ ആയിരിക്കണം സ്ഥാപിക്കേണ്ടത്.

കിടപ്പുമുറി

കിടപ്പുമുറിയിലെ ടിവി രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു തുണി ഉപയോഗിച്ച് മൂടിവയ്ക്കണം കാരണം ടിവി കട്ടിലിന്റെ പ്രതിബിംബം കാണുന്നത് നല്ലതല്ല.

സ്ക്രീൻ മൂടുക

വീടിന്റെയും മുറിയുടെയും പ്രധാന കവാടത്തിന് മുന്നിൽ ഒരിക്കലും ടിവി വയ്ക്കാൻ പാടില്ല. അത് ഐശ്വര്യം ഇല്ലാതാക്കും.

പ്രവേശന കവാടത്തിന് നേരെ

 വാസ്തു നിയമങ്ങൾ പാലിക്കാതെ തെറ്റായ ദിശയിൽ ടിവി വയ്ക്കുന്നത് കുടുംബാംഗങ്ങൾക്കിടയിലെ മാനസിക സമാധാനത്തെയും ആരോഗ്യത്തെയും പ്രകൃതികൂലമായി ബാധിക്കും.

തെറ്റായ ദിശ