19 July 2026

ASHLI C

ഉന്മേഷം നിറയും! വീട്ടിൽ ഉദയസൂര്യന്റെ ചിത്രം ഇവിടെ വയ്ക്കൂ

PHOTO CREDIT: GETTY IMAGES

 വീട്ടിൽ പോസിറ്റീവ് എനർജിയും ഉന്മേഷവും നിറയ്ക്കാൻ ഉദയസൂര്യന്റെ ചിത്രം വയ്ക്കുന്നത് നല്ലതാണ്  എന്നാണ് വാസ്തുവിൽ പരാമർശിക്കുന്നത്.

പോസിറ്റീവ് എനർജി

ഉദയസൂര്യന്റെ ചിത്രം വയ്ക്കാൻ ഏറ്റവും അനുയോജ്യമായ ദിശ കിഴക്ക് ദിശയാണ് എന്നാണ് വാസ്തുവിൽ പറയുന്നത്. ഇത് വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടുവരും.

കിഴക്ക്

കിഴക്ക് കഴിഞ്ഞാൽ വീട്ടിൽ ഉദയസൂര്യന്റെ ചിത്രം വയ്ക്കാൻ ഏറ്റവും അനുയോജ്യമായ ദിശ വടക്ക് കിഴക്ക് ആണെന്നാണ് പറയുന്നത്.

വടക്ക് കിഴക്ക്

ഹാളിലോ ലിവിങ് റൂമിലോ ഉദയസൂരിന് ചിത്രം വയ്ക്കുന്നത് അവിടെ വസിക്കുന്നവർക്കും ആ വീട്ടിലേക്ക് വരുന്നവർക്കും പോസിറ്റീവ് എനർജി നൽകും.

ലിവിങ് റൂം

നിങ്ങൾ ജോലിചെയ്യുന്ന മുറിയിലോ അല്ലെങ്കിൽ കുട്ടികളുടെ പഠിക്കുന്ന മുറിയിലോ ഈ ചിത്രം വയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഓഫീസ് / സ്റ്റഡി റൂം

ചിത്രം എപ്പോഴും കൺമുന്നിൽ കാണുന്ന പാകത്തിന് അനുയോജ്യമായ ഉയരത്തിൽ വേണം സ്ഥാപിക്കേണ്ടത്. വളരെ താഴെയോ ഒരുപാട് മുകളിലായോ വയ്ക്കരുത്.

വെക്കേണ്ട രീതി

തെക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് എന്നീ ദിശകളിൽ ഒരിക്കലും ഉദിച്ചുയരുന്ന സൂര്യന്റെ ചിത്രം വയ്ക്കരുത്.

ഒഴിവാക്കേണ്ട ദിശ

വാസ്തു പ്രകാരം ശരി‌യായ ദിശയിൽ ഉദയ സൂര്യന്റെ ചിത്രം സ്ഥാപിക്കുന്നത് ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി വരുമെന്നാണ് വിശ്വാസം.

ഉദയ സൂര്യൻ