3 March 2026

ASHLI C

 42 ലും തിളങ്ങുന്ന സൗന്ദര്യരഹസ്യം വെളിപ്പെടുത്തി തൃഷ 

PHOTO CREDITS: INSTAGRAM

 നടിമാർക്ക് നായികയായി തുടരുന്നതിന് ഒരു കാലമുണ്ട്. ഒരു പരിധി കഴിഞ്ഞാൽ അമ്മ വേഷത്തിലേക്ക് മറ്റും പോകുന്നതാണ് കാണാറ്.

 തൃഷ 

എന്നാൽ നടി തൃഷ അങ്ങനെയല്ല. സിനിമയിൽ വന്ന കാലം മുതൽ ഇപ്പോഴും നായികയായി തുടരുകയാണ് .

തൃഷ 

 അങ്ങനെ അവർക്ക് തുടരാൻ സാധിക്കുന്നത് അവരുടെ ശരീരഘടനയും സൗന്ദര്യം കൊണ്ടും ഒന്നും മാത്രമാണ്. 

 തൃഷ 

 42 വയസ്സുള്ള ഈ നായിക ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരിയായി തുടരുകയാണ്. 42 അല്ല 24 അല്ലേ എന്ന് ആരും സംശയിക്കും.

 തൃഷ

 ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

 തൃഷ

അവർ എല്ലാദിവസവും ഗ്രീൻ ടീ അല്ലെങ്കിൽ ചെറു ചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിക്കും എന്നാണ് പറയുന്നത്.

 തൃഷ 

 കൂടാതെ പതിവായി വ്യായാമം ചെയ്യും. ദിവസങ്ങൾക്കു മുമ്പ് തൃഷ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

 തൃഷ 

 തന്റെ ട്രെയിനർക്കൊപ്പം നിന്ന് അത് സാഹസികമായ രീതിയിൽ വർക്ക് ഔട്ട് ചെയ്യുന്ന നടിയുടെ വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടക്കിയത്.

തൃഷ