23  February 2026

SHIJI MK

ചക്ക എത്രകാലം വരെ ഫ്രിഡ്ജില്‍  സൂക്ഷിക്കാം?

Image Credit: Getty Images

ദേ മറ്റൊരു ചക്കകാലം കൂടി വന്നെത്തിയിരിക്കുന്നു. എത്ര കഴിച്ചാലും മതിവരാത്ത ചക്ക സൂക്ഷിക്കാനായി നമ്മള്‍ തിരഞ്ഞെടുക്കുന്ന വഴികളിലൊന്നാണ് ഫ്രിഡ്ജ്. എന്നാല്‍ ഇവിടെയും ഒരാഴ്ചയില്‍ കൂടുതല്‍ വെക്കാനാകുമോ?

ചക്ക

സാധാരണ ഫ്രിഡ്ജുകളില്‍ 3 ദിവസം വരെയും എയര്‍ടൈറ്റ് കണ്ടെയ്‌നറുകളിലാണെങ്കില്‍ 4 ദിവസം വരെയും ഫ്രോസ്റ്റര്‍ സെക്ഷനില്‍ 3 ആഴ്ച വരെയുമാണ് ചക്ക സൂക്ഷിക്കാനാകുക.

ആഴ്ചകള്‍

ചക്ക ദീര്‍ഘകാലം സൂക്ഷിക്കാനായി എപ്പോഴും ചെയ്യേണ്ടത് ചെറിയ കഷ്ണങ്ങളാക്കി അല്ലെങ്കില്‍ ചുള എടുത്ത് എയര്‍ടൈറ്റ് പാക്കറ്റുകളില്‍ വെക്കുക എന്നതാണ്.

എന്ത് ചെയ്യാം

പുഴത്ത ചക്ക ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ 3 ആള്ചയോളം മാത്രമേ ചിലപ്പോള്‍ സൂക്ഷിക്കാന്‍ സാധിക്കൂ. അതിനാല്‍ പുഴത്ത ചക്ക വെക്കുന്ന പാത്രത്തില്‍ വായുകടക്കരുത്. അവ കൈകാര്യം ചെയ്യുമ്പോള്‍ കൈകള്‍ വൃത്തിയാക്കാനും മറക്കരുത്.

പഴുത്തവ

ചക്ക കട്ടയാക്കി വെക്കുന്നതാണ് മറ്റൊരു രീതി. ചക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക്ക് ബാഗില്‍ വെക്കാം. ഇതിലേക്ക് വായുകടക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഒരിക്കലും മറക്കരുത്.

ഫ്രോസ്റ്റ്

എയര്‍ടൈറ്റായ പാക്കറ്റുകള്‍ ഉപയോഗിക്കാം, വെള്ളം തട്ടാതിരിക്കണം, കേടുവന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാം, ചക്ക സൂക്ഷിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം.

ശ്രദ്ധിക്കാം

പച്ച ചക്കയാണ് ഏറെ കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാനാകുന്നത്. 3 ആഴ്ച വരെയാണ് ഇതിന്റെ ഫ്രിഡ്ജിലുള്ള ആയുസ്. പഴുത്ത ചക്കയാണെങ്കില്‍ പെട്ടെന്ന് കേടുവന്ന പോകുന്നു അതിനാല്‍ വേഗത്തില്‍ എടുത്ത് ഉപയോഗിക്കാം.

എത്രകാലം