23 May 2025

Sarika KP

അഹാന കൃഷ്ണയുടെ ബാലി ചിത്രങ്ങള്‍ കണ്ടാലോ...

Image Courtesy: Instagram

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയാണ് അഹാന കൃഷ്ണ. എല്ലാ വിശേഷങ്ങളും അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.

അഹാന കൃഷ്ണ

മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്ര ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് നടി അഹാന.

ഫോട്ടോഷൂട്ട്

ഇപ്പോഴിതാ അഹാന സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ബാലി യാത്രയുടെ വിശേഷങ്ങളാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.  

ബാലി യാത്ര

 താരം പങ്കുവച്ച ബാലി യാത്രയിലെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

സോഷ്യൽ മീഡിയയിൽ വൈറലായി

വര്‍ഷങ്ങളായുള്ള പ്ലാനിംഗാണ് ഞങ്ങള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയതെന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് അഹാന കുറിച്ചത്.

അഹാന കുറിച്ചത്

എയര്‍പോര്‍ട്ടില്‍ എത്തിയത് മുതലുള്ള വിശേഷങ്ങൾ താരം പങ്കുവച്ചിരുന്നു. കോളേജ് കാലം മുതലുള്ള സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യാത്ര

കോളേജ് കാലം മുതലുള്ള സുഹൃത്തുക്കൾ

പോകുന്ന സ്ഥലങ്ങളിലെ വിശേഷങ്ങളെല്ലാം അഹാന ആരാധകർക്കായി വീഡിയോയില്‍ പകര്‍ത്താറുണ്ട്. ഇത്തവണയും അത് തെറ്റിച്ചില്ല

വീഡിയോയില്‍ പകര്‍ത്താറുണ്ട്

എപ്പോഴാണ് ബാലി വ്‌ളോഗ് വരുന്നതെന്ന് ചോദിച്ചുള്ള കമന്റുകള്‍ വന്നിരുന്നു. ഇവിടെ ഹന്‍സുവും ഇഷാനിയും വരെ എന്നെ കളിയാക്കിയെന്നായിരുന്നു അഹാന പറഞ്ഞത്.

ഹന്‍സുവും ഇഷാനിയും വരെ കളിയാക്കി