21 May 2025

NANDHA DAS

ഡ്രാഗൺ ഫ്രൂട്ടിന് പലതുണ്ട് ഗുണങ്ങൾ

Image Courtesy: Freepik

നിരവധി ​ഗുണങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഡ്രാഗൺ ഫ്രൂട്ട്

ഡ്രാഗൺ ഫ്രൂട്ടിൽ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.  

ഹൃദയാരോഗ്യം 

പ്രീബയോട്ടിക്സ് അടങ്ങിയിട്ടുള്ളതിനാൽ ഡ്രാഗൺ ഫ്രൂട്ട് കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ബാലൻസ് മെച്ചപ്പെടുത്തുന്നു.

കുടലിന്റെ ആരോഗ്യം

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ള ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.

ദഹനം

ആൻ്റിഓക്‌സിഡൻ്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ധാരാളം അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് പ്രമേഹം തടയാൻ സഹായിക്കും.

പ്രമേഹം തടയാൻ

മുടിയ്ക്കും ചർമ്മത്തിനും ആവശ്യമായ ഫാറ്റി ആസിഡുകൾ ഉൾപ്പടെയുള്ള പോഷകങ്ങൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.

മുടിയ്ക്കും ചർമ്മത്തിനും

കാൽസ്യവും ഫോസ്ഫറസും അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് പതിവായി കഴിക്കുന്നത് പല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.

പല്ലുകളെ ബലപ്പെടുത്താൻ

ഇരുമ്പിന്റെ അംശം കൂടുതൽ അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിളർച്ച അകറ്റാൻ നല്ലതാണ്

വിളർച്ച അകറ്റാൻ