1 August 2025

Nithya V

പ്രിയപ്പെട്ടവരെ കെട്ടിപിടിക്കാം, ഗുണങ്ങളേറെ 

Image Credits: Unsplash

പ്രിയപ്പെട്ടവരെ വെറുതെ ഒന്ന് കെട്ടിപിടിച്ചോ, ​ഗുണങ്ങളേറെയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സം​ഗതി സത്യമാണ്.

കെട്ടിപിടിക്കാം

ആലിം​ഗനത്തിലൂടെ ലഭിക്കുന്നത് ​ഗുണങ്ങൾ നിരവധിയാണ്. അവ ഏതെല്ലാമെന്ന് നമുക്ക് നോക്കിയാലോ...

ആലിംഗനം

പരസ്പര ബന്ധത്തിന്‍റെയും സ്നേഹത്തിന്‍റെയും ആഴം വര്‍ദ്ധിപ്പിക്കാൻ ആലിംഗനത്തിലൂടെ സാധിക്കും. ഇതിലൂടെ പ്രശ്നങ്ങളും പിണക്കങ്ങളുമെല്ലാം ഇല്ലാതാവുന്നു.

ബന്ധം

കൂടാതെ ആലിംഗനത്തിന് വലിയ രീതിയിൽ മാനസിക സമ്മർദ്ദത്തെ കുറയ്ക്കാൻ അല്ലെങ്കിൽ നിയന്ത്രിക്കാൻ സാധിക്കും.

മാനസികാരോഗ്യം

ഒരാളെ ആലിംഗനം സന്തോഷം നൽകുന്ന ഡോപാമൈൻ,സെറോടോണിൻ എന്നീ ഹോർമോണുകളുടെ അളവ് വർദ്ധിക്കുന്നു.

ഹോർമോൺ

പലപ്പോഴും ഹൃദയത്തെ ദോഷകരമായി ബാധിക്കുന്ന ഹൈപ്പർ ടെൻഷൻ വരെ നിയന്ത്രിക്കാൻ ആലിംഗനത്തിന് സാധിക്കും.

ടെൻഷൻ

രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും വലിയ പങ്കുണ്ട്. അതിനാൽ ആലിം​ഗനം ആരോ​ഗ്യത്തിനും നല്ലതാണ്.

ആരോഗ്യം

വേദന അനുഭവപ്പെടുമ്പോൾ ആലിംഗനം ചെയ്താൽ പേശികളിലെ പിരിമുറുക്കം കുറയുകയും ഇതിലൂടെ  ശരീരം വിശ്രമിക്കുകയും വേദന കുറയുകയും ചെയ്യും.

വേദന