2 November 2026

ASHLI C

തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?

PHOTO CREDIT:UNOLASH

തലവേദന വരുമ്പോഴേക്കും ചായ കുടിക്കുന്നവരാണ് നമ്മിൽ പലരും എന്നാൽ ഇത് ശരിയായ രീതിയാണോ.

ചായ

ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ രക്തക്കുഴലുകളെ ചുരുക്കാൻ സഹായിക്കും. ഇത് ചിലർക്ക് തലവേദനയ്ക്ക് ആശ്വാസം നൽകും.

കഫീൻ 

ചിലർക്ക് വിഷമ ഘട്ടത്തിൽ ഇരിക്കുമ്പോഴൊക്കെ ഒരു ചായ കുടിക്കുന്നത് അവർക്ക് മാനസികമായി ഉന്മേഷം നൽകും. 

മൂഡ് മാറ്റും

ചായയിൽ ഇഞ്ചി ഏലക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതും തലവേദന പോലെയുള്ളവർക്ക് ആശ്വാസം നൽകാൻ നല്ലതാണ്.

ഇഞ്ചി / ഏലക്ക

അമിതമായി കഫീൻ ശരീരത്തുന്നത് അല്ലെങ്കിൽ പതിവായി ചായ കുടിക്കുന്ന ശീലമുള്ളവർക്ക് അത് നിർത്തുമ്പോൾ പെട്ടെന്ന് തലവേദനയ്ക്ക് കാരണമാകാം.

അമിത ഉപയോഗം

ജലാംശം കുറയുന്നത് മൂലവും തലവേദന വരും. ആ സമയത്ത് ചായ കുടിക്കുന്നത് ശരീരത്തിലെ ജലം കൂടുതൽ നഷ്ടപ്പെടുത്തും.

നിർജ്ജലീകരണം

വെറും വയറ്റിൽ ചായ കുടിക്കുന്നത് ഗ്യാസ്ട്രബിളിനും കാരണമാകും ഇത് തലവേദന കൂട്ടും.

വെറും വയറ്റിൽ

ചായ മിതമായ തോതിൽ മാത്രം കഴിക്കുക. സ്ഥിരമായി തലവേദന ഉണ്ടെങ്കിൽ ‍ഡോക്ടറെ കാണുക.

മിതമായി