14 October 2026

ASHLI C

ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?

Photo Credit: Getty Images,TV9

വ്യാഴാഴ്ച മഹാവിഷ്ണുവിനും വ്യാഴം ​ഗ്രഹത്തിനു വേണ്ടിയും ആണ് സമർപ്പിച്ചിരിക്കുന്നത്.

വ്യാഴം 

വ്യാഴാഴ്ചകളിൽ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നത് കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

ഐശ്വര്യം

ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും സമൃദ്ധിയും ഉണ്ടാകാൻ വ്യാഴാഴ്ചകളിൽ വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്.

വ്രതം

നല്ല ദാമ്പത്യ ജീവിതം ലഭിക്കുവാനും ദുരിതങ്ങളും ദുഃഖങ്ങളും മാറാനും വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്രങ്ങൾ ദർശനം നടത്തുന്നതും വ്രതം എടുക്കുന്നതും നല്ലതാണ്.

ദാമ്പത്യം

എല്ലാ വ്യാഴാഴ്ചയും വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് ജീവിതത്തിലെ തടസ്സങ്ങൾ മാറി ഐശ്വര്യം കൊണ്ടുവരാൻ സഹായിക്കും.

വിഷ്ണു സഹസ്രനാമം

വിഷ്ണു ഭഗവാനെ പിടിപ്പെടുത്തുന്നതിനും വ്യാഴ ഗ്രഹം മൂലമുള്ള ദോഷങ്ങൾ മാറുന്നതിനും വ്യാഴാഴ്ചകളിൽ മഞ്ഞ വസ്ത്രം ധരിക്കുക.

മഞ്ഞ വസ്ത്രം

ആവശ്യക്കാർക്ക് ആവശ്യപ്പെട്ട വസ്തുക്കൾ ദാനം നൽകുന്നത് വളരെ നല്ല ഫലങ്ങൾ കൊണ്ടുവരും

 ദാനധർമ്മം

വ്യാഴാഴ്ചകളിൽ വൈകുന്നേരം നെയ്യ് ദീപം തെളിയിക്കുന്നത് വിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് വളരെ നല്ലതാണ്.

നെയ്യ്ദീപം