01 June 2026

SHIJI MK

ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക്‌ വൈധവ്യ യോഗമുണ്ട്; പരിഹാരം

Image Credit: Getty  Images

ജ്യോതിഷത്തെ വിശ്വസിച്ചാണ് ഒട്ടുമിക്ക ആളുകളുടെയും മുന്നോട്ടുപോക്ക്. ജ്യോതിഷത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം തന്നെ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും,

ജ്യോതിഷം

ഓരോരുത്തരുടെയും ജന്മനക്ഷത്രത്തിന് അനുസരിച്ചാണ് അവരുടെ ജീവിതത്തില്‍ പല കാര്യങ്ങളും സംഭവിക്കുന്നത്. വൈധവ്യ യോഗത്തിന് സാധ്യതയുള്ള നക്ഷത്രങ്ങളും ധാരാളം. അവ ഏതെല്ലാമാണ് നോക്കാം.

നക്ഷത്രങ്ങള്‍

വൈധവ്യത്തിന് യോഗമുള്ള ഒരു നക്ഷത്രമാണ് തൃക്കേട്ട. ഈ നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ മരണവും അദ്ദേഹമില്ലാത്ത ജീവിതവും അനുഭവിക്കേണ്ടതായി വരും.

തൃക്കേട്ട

അത്തം നക്ഷത്രക്കാരുടെ ജീവിതത്തില്‍ സമാധാനക്കേട് പതിവാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്ന ഇവര്‍ക്ക് വൈധവ്യം യോഗവും അനുഭവിക്കേണ്ടതായി വരുന്നതാണ്.

അത്തം

അവിട്ടം നക്ഷത്രക്കാരുടെ ജീവിതത്തില്‍ പരസ്പര വിശ്വാസക്കുറവ് ഉണ്ടാകും. പരസ്പരം മനസിലാക്കാതെ മുന്നോട്ട് പോകുന്നത് വേര്‍പിരിയലിലേക്ക് പോലും കാര്യങ്ങളെത്തിക്കുന്നതാണ്.

അവിട്ടം

രണ്ട് വിവാഹയോഗമുള്ള നക്ഷത്രമാണിത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും പ്രശ്‌നമുണ്ടാക്കി പിരിയും. എന്നാല്‍ എല്ലാ രോഹിണിക്കാരുടെയും ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കണമെന്നില്ല.

രോഹിണി

ഇവര്‍ക്ക് വിചാരിച്ചതുപോലുള്ള ദാമ്പത്യജീവിതം ലഭിക്കില്ല. കലഹം, ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്ക് എന്നിവ പതിവാകും. വൈധവ്യയോഗം ഇവര്‍ക്ക് വളരെ കൂടുതലാണ്.

ആയില്യം

ഈ നക്ഷത്രക്കാര്‍ ശിവക്ഷേത്രത്തില്‍ പോകുന്നത് നല്ലതാണ്. തിങ്കളാഴ്ചകളില്‍ ശിവഭഗവാന് പിന്‍വിളക്ക് നടത്തണം. അടുപ്പിച്ച് 41 തിങ്കളാഴ്ചകളില്‍ ചെയ്യാവുന്നതാണ്.

പരിഹാരം