9 August 2026
ASHLI C
PHOTO CREDIT: TV9 NETWORK
ഗ്രഹങ്ങളുടെ ചലനം ഓരോ മനുഷ്യന്റെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും. ചിലപ്പോൾ നല്ലതിനാകാം അല്ലെങ്കിൽ മോശത്തിനും ആകാം.
ഗൃഹസംക്രമണത്തിൽ ഓഗസ്റ്റ് മാസം വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നത്. നിർണായകമായ പല സംക്രമണങ്ങളും നടക്കുന്നു.
ഓഗസ്റ്റ് 20ന് ശനി രേവതി നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു. ഇത് 5 രാശിക്കാർക്ക് ഗുണം ചെയ്യും. ആ രാശികൾ ഇവയാണ്.
വരുമാനം വർദ്ധിക്കും. ബിസിനസിൽ നേട്ടം. ജോലിയിൽ പുരോഗതിയും അനാവശ്യ ചിലവുകൾ കുറയാനും സാധ്യത.
അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ ബിസിനസ് മേഖലകളിൽ പുത്തൻ അവസരം. സാമ്പത്തിക സ്ഥിരത കൈവരിക്കും. സമാധാനം ഉണ്ടാകും.
കുട്ടികൾക്ക് സന്തോഷം നൽകും. ജീവിതത്തിലെ തടസ്സങ്ങൾ മാറും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
കഠിനാധ്വാനം ഫലം കാണും. തൊഴിൽ പുരോഗതി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ആത്മവിശ്വാസം വർദ്ധിക്കും.
കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വരുമാനം വർദ്ധിക്കും.