7 August 2026

ASHLI C

ഓഗസ്റ്റ് 8 മുതൽ ഭാഗ്യം കടാക്ഷിക്കുന്ന 4 രാശികൾ

PHOTO CREDIT: TV9 NETWORK

ജ്യോതിഷപ്രകാരം ഓഗസ്റ്റ് മാസം നിരവധി ഗ്രഹ സംയോജനങ്ങളും സംക്രമണങ്ങളും നടക്കാൻ സാധ്യതയുള്ള മാസമാണ്.

ജ്യോതിഷം

അത്തരത്തിൽ ഓഗസ്റ്റ് എട്ടിന് ഒരു പ്രത്യേക യോഗം സൃഷ്ടിക്കുന്നു. ഇത് പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വഴിത്തിരിവാകും.

ഓഗസ്റ്റ് 8

ദ്വാദശ ദൃഷ്ടിയോഗം എന്നാണ് ഈ യോഗത്തിന്റെ പേര്. അപൂർവമായ ഈ യോഗം പല രാശിക്കാരുടേയും കരിയറിലും ജീവിതത്തിലും വഴിത്തിരിവാകും.

ദ്വാദശ ദൃഷ്ടിയോഗം

4 രാശിക്കാരുടെ ജീവിതത്തിൽ സാമ്പത്തിക, അഭിവൃദ്ധി, സമാധാനം, സന്തോഷം, തടസ്സങ്ങൾ നീങ്ങൽ എന്നിങ്ങനെ ശുഭകരമായ പല മാറ്റങ്ങൾക്കും കാരണമാകും.

നേട്ടങ്ങൾ

 കരിയറിൽ പുരോഗതി, മത്സരപരീക്ഷകളിൽ വിജയം, സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ മാറും. പുതിയ വാഹനമോ വീടോ വാങ്ങാനും മികച്ച സമയം.

മേടം

പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുവരും. മാധ്യമം, ഐടി, മാർക്കറ്റിംഗ് മേഖലയിലുള്ളവർക്ക്. പഴയ നിക്ഷേപങ്ങളിൽ നിന്നും ലാഭം.

മിഥുനം

ബഹുമാനവും അന്തസ്സും വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തി വിലമതിക്കപ്പെടും. സ്ഥാനക്കയറ്റത്തിന് ഇൻക്രിമെന്റിനും കാരണമാകും. തടസ്സങ്ങൾ നീങ്ങും.

ചിങ്ങം

ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിന്നും മറികടക്കും. തടസ്സങ്ങൾ നീങ്ങും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത, ജോലി അന്വേഷിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഇത് മികച്ച സമയം.

വൃശ്ചികം