31 January 2026

Nithya V

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ

Image Credit: Getty Images

നമ്മുടെ അടുക്കളയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. ഇവയ്ക്ക് ഏറെ ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്.

ഉരുളക്കിഴങ്ങ്

എന്നാൽ ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും നാം വരുത്തുന്ന ചില ചെറിയ തെറ്റുകൾ ആരോഗ്യത്തിന് ദോഷകരമായി ബാധിച്ചേക്കാം.

തെറ്റുകൾ

പലർക്കും ഉരുളക്കിഴങ്ങ് നല്ലപോലെ മൊരിഞ്ഞു കിട്ടുന്നത് ഇഷ്ടമാണ്. എന്നാൽ ഉരുളക്കിഴങ്ങ് അമിതമായി വറുക്കുന്നത് ഒഴിവാക്കേണ്ടതാണ്.

വറുക്കുന്നത്

​ഗ്രീൻടീയിൽ നാരങ്ങാ ചേർത്താൽ അത് ഔഷധത്തിനു തുല്യമാണ് എന്നാണ് വിദ​ഗ്ധർ പറയുന്നത്. ​ഇതിനു നിരവധി ​ഗുണങ്ങളുണ്ട്. 

രാസവസ്തുക്കൾ

​ഗ്രീൻടീയിൽ നാരങ്ങാ ചേർത്താൽ അത് ഔഷധത്തിനു തുല്യമാണ് എന്നാണ് വിദ​ഗ്ധർ പറയുന്നത്. ​ഇതിനു നിരവധി ​ഗുണങ്ങളുണ്ട്. 

ഫ്രിഡ്ജിൽ

പാകം ചെയ്ത ശേഷം കൂടുതൽ സമയം വെച്ചിരിക്കുന്നത് ഇതിൽ അണുക്കൾ വളരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എപ്പോഴും ഫ്രഷ് ആയിട്ടുള്ള ഉരുളക്കിഴങ്ങ് ഉപയോഗിക്കുക.

അണുക്കൾ

പാകം ചെയ്യാത്ത പച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. തണുത്ത താപനിലയിൽ ഉരുളക്കിഴങ്ങിലെ സ്റ്റാർച്ച് പഞ്ചസാരയായി മാറിയേക്കാം.

താപനില

ഈർപ്പമുള്ളതും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് ഗുണനിലവാരം കുറയ്ക്കും. നല്ല വായുസഞ്ചാരമുള്ളയിടത്ത് സൂക്ഷിക്കണം.

​ഗ്രീൻ ടീ