30 January 2026

Aswathy Balachandran

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ? 

Image Courtesy: Unsplash

​ഗ്രീൻടീയിൽ നാരങ്ങാ ചേർത്താൽ അത് ഔഷധത്തിനു തുല്യമാണ് എന്നാണ് വിദ​ഗ്ധർ പറയുന്നത്. ​ഇതിനു നിരവധി ​ഗുണങ്ങളുണ്ട്. 

​ഗ്രീൻ ടീ

മെറ്റബോളിസം വർദ്ധിപ്പിച്ച് ദിവസവും 100 കലോറി വരെ കത്തിച്ചു കളയാൻ സഹായിക്കുന്നു.

കൊഴുപ്പ് 

ആമാശയത്തിലെ ആസിഡ് ക്രമീകരിക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കുന്നു.

ദഹനം 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രമേഹം 

നാരങ്ങയിലെ പെക്റ്റിൻ ഫൈബർ വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

വിശപ്പ് 

ആന്റി ഓക്‌സിഡന്റുകൾ ചർമ്മത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും മുടി വളർച്ച കൂട്ടുകയും ചെയ്യുന്നു.

തിളക്കമുള്ള ചർമ്മം

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ജലദോഷം, പനി എന്നിവയെ പ്രതിരോധിക്കുന്നു.

രോഗപ്രതിരോധ ശേഷി

രക്തധമനികളിലെ കൊളസ്‌ട്രോൾ കുറച്ച് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

ഹൃദയാരോഗ്യം