08 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
മഴക്കാലമെത്തിയാൽ രോഗങ്ങളും വർദ്ധിക്കും. അതിനാൽ ഭക്ഷണക്രമം പാലിച്ചേ മതിയാകു. എന്നാൽ കേട്ടോളൂ.. ഈ പഴങ്ങൾ മഴയുള്ളപ്പോൾ കഴിക്കരുത്.
തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് വയറു വീർക്കാൻ കാരണമാകും. മഴക്കാലത്ത് അവ വേഗത്തിൽ കേടാകുകയും ചെയ്യും.
മസ്ക് മെലൺ വേഗത്തിൽ കേടാവുകയും, ഇത് ബാക്ടീരിയകളുടെ പ്രജനന കേന്ദ്രങ്ങളായി മാറുകയും ചെയ്യും. അതിനാൽ അധിക ദിവസം വച്ച് ഉപയോഗിക്കരുത്.
അമിതമായി കഴിച്ചാൽ തൊണ്ടയിൽ അസ്വസ്ഥതയുണ്ടാകുകയും മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന ജലദോഷമോ ചുമയോ വഷളാക്കുകയും ചെയ്യും.
കൂടാതെ അസിഡിറ്റി ഉള്ളതിനാൽ, മഴക്കാലത്ത് വയറിനും അസ്വസ്ഥകൾ ഉണ്ടായേക്കാം. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം.
വാങ്ങുമ്പോൾ തന്നെ കഴിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ വയറുവേദനയ്ക്ക് കാരണമാകും. മഴക്കാലത്ത്, അവ വേഗത്തിൽ കേടാകുകയും ചെയ്യും.
ഈർപ്പമുള്ള കാലാവസ്ഥയിൽ വാഴപ്പഴം വളരെ വേഗത്തിൽ പഴുക്കും, അധികം പഴുത്തവ വയറു വീർക്കുന്നതിനോ ദഹനക്കേടിനോ കാരണമാകും.