13 October 2026

SHIJI MK

മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും

Image Credit: Getty Images

സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച വര്‍ഷമാണ് 2026. സ്വര്‍ണവില പണികൂലി ഉള്‍പ്പെടെ ഏകദേശം ഒന്നരലക്ഷം വരെ വില ഉയര്‍ന്നിരുന്നു.

സ്വര്‍ണം

2026ന്റെ അവസാനത്തോടെ സ്വര്‍ണത്തിന് ഏകദേശം 2 ലക്ഷം രൂപയോളം വില എത്തുമെന്ന് നേരത്തെ പ്രവചനം ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സ്വര്‍ണം താഴ്ന്നു നില്‍ക്കുന്നു.

ഇനിയും

22 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ വില ഉപഭോക്താക്കളെ സമ്മര്‍ദത്തിലാക്കുമ്പോള്‍ ആശ്വാസമാകുന്നത് 18,14,9 കാരറ്റിലുള്ള വില കുറഞ്ഞ സ്വര്‍ണാഭരണങ്ങളാണ്.

22 കാരറ്റ്

എന്നാല്‍ സ്വര്‍ണത്തിന് ഇനിയും വില വര്‍ധിക്കുമെന്നാണ് പ്രവചനങ്ങള്‍ വരുന്നത്. ഇതോടെ ഒരു കാരറ്റിലുമുള്ള സ്വര്‍ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങിക്കാനാകില്ല.

എന്നാല്‍

ഇപ്പോഴിതാ ബാബ വംഗ നടത്തിയ പ്രവചനങ്ങളാണ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നത്. 2027ല്‍ സ്വര്‍ണ എവിടെ എത്തും എന്നാണ് അദ്ദേഹം സംസാരിക്കുന്നത്.

ബാബ വംഗ

2027ല്‍ സ്വര്‍ണവില പിടിച്ചാല്‍ കിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. 2027ലും ആഗോള തലത്തില്‍ സാമ്പത്തിക പ്രതിസന്ധിയും പണലഭ്യതയും കുറയുന്നതാകും കാരണം.

കിട്ടില്ല

ഇത്തരം സാഹചര്യം വരികയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഏകദേശം 25 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധനവിന് സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് കേരളത്തില്‍ 2.82 ലക്ഷം രൂപ വരെയാക്കും.

വര്‍ധനവ്