2 November 2026

Nithya V

നവംബർ ബേബിക്ക് N-ൽ തുടങ്ങുന്ന പേരുകൾ 

Image Credit:: Getty Images

നവംബറിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അനിയോജ്യമായ, 'N' അക്ഷരത്തിൽ തുടങ്ങുന്ന പേരുകളും അവയുടെ അർത്ഥങ്ങളും...

പേര്

നക്ഷത്ര - നക്ഷത്രം, വെളിച്ചം പരത്തുന്നവൻ, നീരവ് - ശാന്തമായത്, ശബ്ദമില്ലാത്തത്,  നിഹാൽ - സന്തോഷമുള്ളവൻ, വിജയി

നക്ഷത്ര

നമിത് - വിനീതനായവൻ, വന്ദിക്കപ്പെട്ടവൻ, നിവേദ് - സമർപ്പണം, ദൈവത്തിനുള്ള നിവേദ്യം, നൈതിക് - ധാർമ്മികതയുള്ളവൻ

നമിത്

നിഹാര - മഞ്ഞിൻതുള്ളി, നികേത - വീട്, അഭയകേന്ദ്രം, നിമീഷ - ക്ഷണനേരം, കണ്ണടച്ചുതുറക്കുന്ന സമയം

നിഹാര

നഥാൻ - ദൈവത്തിന്റെ സമ്മാനം, നോവ - ആശ്വാസം, സമാധാനം, നീൽ -ചാമ്പ്യൻ, മേഘം, നതാനിയേൽ - ദൈവം നൽകിയത്

നഥാൻ

നോയൽ - ക്രിസ്തുമസ്, ക്രിസ്തുവിന്റെ ജനനം, നൈജൽ -ധീരനായ പോരാളി, ചാമ്പ്യൻ,  നെയ്തൻ - ദൈവത്തിന്റെ കടാക്ഷം, സമ്മാനം

നോയൽ

നൊവിയ -പുതിയത്, മനോഹരമായ തുടക്കം, നോറ - വെളിച്ചം, പ്രകാശം, നവോമി -സന്തോഷമുള്ളവൾ, മനോഹരി

നോറ

നൈറ - തിളങ്ങുന്നവൾ, ദൈവത്തിന്റെ പ്രകാശം, നെല്ല - തിളങ്ങുന്ന പ്രകാശം, നൈല - വിജയം കൈവരിച്ചവൾ

വിറ്റാമിൻ സി