4 June 2026

ASHLI C

സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം

PHOTO: Getty Images

ജ്യോതിഷപ്രകാരം ചില രാശിക്കാർ അവരുടെ താൽപര്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമാണ് കൂടുതൽ മുൻഗണന നൽകുക.

രാശികൾ 

ആ സ്വഭാവം പൂർണ്ണമായും നെഗറ്റീവ് ആണെന്ന് പറയാൻ കഴിയില്ല സ്വന്തം കാര്യങ്ങൾക്ക് ആദ്യ സ്ഥാനം നൽകുന്നത് ജീവിത വിജയത്തിന് വളരെ നല്ലതാണെങ്കിലും ചിലപ്പോൾ അത് മോശമാണ്.

അത്ര നെഗറ്റീവ് അല്ല

 എന്തും പെട്ടെന്ന് നേടിയെടുക്കണം എന്ന വാശിയുള്ള മേടം രാശിക്കാർ പലപ്പോഴും സ്വന്തം കാര്യത്തിന് പ്രഥമ പ്രാധാന്യം നൽകുന്നവരാണ്.

മേടം 

മറ്റുള്ളവർക്ക് മുന്നിൽ ശ്രദ്ധകേന്ദ്രം ആകാൻ താല്പര്യപ്പെടുന്ന ചിങ്ങം രാശിക്കാർ എപ്പോഴും സ്വന്തം കാര്യങ്ങൾക്കാണ് ആദ്യം പ്രാധാന്യം നൽകുന്നത്.

ചിങ്ങം

സ്വന്തം സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്നവരാണ് വൃശ്ചികം. ജീവിതവിജയത്തിനു വേണ്ടി ഏത് വഴിയും സ്വീകരിക്കും.

വൃശ്ചികം

കരിയറിനെയും ജീവിതത്തെയും പ്രയോഗികമായി ചിന്തിക്കുന്ന ഇവർ എപ്പോഴും ലക്ഷ്യബോധമുള്ളവരാണ്. ജീവിതഘട്ടത്തിൽ പലപ്പോഴും സ്വാർത്ഥരുമാണ്.

മകരം

പലപ്പോഴും സ്വാർത്ഥത കാണിക്കുന്നവരെ മോശമായാണ് ആളുകൾ കാണുന്നത് എന്നിരുന്നാലും അത് ജീവിതത്തിൽ എപ്പോഴും മോശമല്ല.

സ്വാർത്ഥത

 ഒരാളുടെ ജീവിതത്തിൽ നാം മോശം വരുത്തിക്കൊണ്ട് ജീവിതം മുന്നേറാൻ ശ്രമിക്കുന്ന സ്വാർത്ഥൻമാരാണെങ്കിൽ അത് മോശം തന്നെയാണ്.

 മോശം