27 SEP 2026 

ASHLI C

കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി 

Image Courtesy: Getty Images 

പ്രായഭേദമന്യേ എല്ലാവരും ഇന്ന് കുടവയർ അഥവാ വയറു ചാടുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.

കുടവയർ

കുടവയർ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം നമ്മുടെ ജീവിത രീതിയും അനാരോഗ്യകരമായ ഭക്ഷണങ്ങളും ആണ്

 ജീവിത രീതി

കുടവയർ കുറച്ച് ശരീരം ആരോഗ്യകരമാക്കാൻ നമ്മുടെ ജീവിതരീതിയിലും ഭക്ഷണങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയാൽ മതി.

കുറയ്ക്കാം

ദിവസവും അൽപ്പം നേരം നടക്കുന്നത് ശീലമാക്കാം. ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നത് കലോറി കത്തിച്ചു കളയാൻ സഹായിക്കും.

നടക്കുക

ഒരേ സമയം അധികം ഭക്ഷണം കഴിക്കരുത്. പോർഷൻ കൺട്രോൾ ചെയ്ത് മൂന്ന് നേരം കഴിക്കുന്നത് അഞ്ചുനേരമാക്കി മാറ്റുക.

 ഭക്ഷണം

 നാരുകൾ ധാരാളം അടങ്ങിയ പഴങ്ങൾ പച്ചക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

നാരുകൾ 

 ദിവസം മുഴുവൻ ആവശ്യത്തിനു വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ഇത് ശരീരത്തിന് നിർജ്ജലീകരണം സംഭവിക്കുന്നത് തടയും.

വെള്ളം

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. അതിനാൽ കഴിവതും പത്തുമണിക്ക് ശേഷം ഉറങ്ങാനുള്ള രീതിയിലേക്ക് ജീവിതരീതി മാറ്റുക.

 ഉറക്കം