21 June 2026
ASHLI C
Photo Credit: Getty Images
ഇന്ന് പല സ്ത്രീകളും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പിസിഒഡി. പതിവായി ഗ്രാമ്പു വെള്ളം കുടിക്കുന്നത് ഇക്കൂട്ടർക്ക് നല്ലതാണ്.
പിസിഒഡി ഉള്ളവർ പതിവായി ഗ്രാമ്പു ഇട്ട വെള്ളം കുടിക്കുന്നത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.
പിസിഒഡി ഉള്ളവർക്ക് ഇൻസുലിന്റെ പ്രതിരോധം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാൽ ഗ്രാമ്പൂ വെള്ളം കുടിച്ചാൽ ഇത് നിയന്ത്രിക്കാൻ സാധിക്കും.
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ അണ്ഡാശയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഗ്രാമ്പൂവിലുള്ള ആന്റിഓക്സിഡന്റുകൾ സഹായകരമാണ്.
പിസിഒഡി ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിച്ചാൽ ആർത്തവ ചക്രം ക്രമപ്പെടുത്തുവാൻ സഹായിക്കും.
പതിവായി ഗ്രാമ്പു ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്. പ്രത്യേകിച്ച് പിസിഒഡി ഉള്ളവർക്ക്.
പിസിഒഡി ഉള്ളവർക്ക് മുഖത്ത് കുരു വരുന്നത് ഒരു വലിയ പ്രശ്നമാണ്. ഗ്രാമ്പു ചേർത്ത് വെള്ളം കുടിക്കുന്നത് ഇതിനൊരു പരിഹാരമാണ്.
പതിവായി ഗ്രാമ്പു ചേർത്ത് വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഗ്യാസ് പോലുള്ള പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്.